ആരോടും പറയാണ്ട് സുക്കറണ്ണന്‍ അല്‍ഗോരിതം മാറ്റിയോ?

കുറച്ച് ദിവസങ്ങളായി ഫേസ്ബുക്കില്‍ കാണുന്ന പ്രതിഭാസമാണ് അല്‍ഗോരിതം ചര്‍ച്ച. 'ഫേസ്ബുക്ക് അല്‍ഗോരിതത്തിന്റെ മാറ്റം കാരണം എന്റെ പോസ്റ്റ് ആവശ്യമായ റീച്ച് ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്, ഈ പോസ്റ്റ് കാണുന്നവര്‍ കമന്റ് ബോക്‌സില്‍ കുത്തിയിട്ട് പോകാമോ' എന്നൊക്കെയാണ് ചോദിക്കുന്നത്. ശരിക്കും ഫേസ്ബുക്കില്‍ ഇത്തരത്തില്‍ ഒരു മാറ്റം ഉണ്ടോ, അല്‍ഗോരിതത്തില്‍ പ്രശ്‌നങ്ങളുണ്ടോ?കാണാം വൈറല്‍ ഡോട് കോം.

Share this Video

Related Video