'പ്രളയവും കനത്ത ചൂടും, പറച്ചിലല്ല, വേണ്ടത് പ്രവര്‍ത്തി'; യുഎന്നില്‍ പ്രസംഗിച്ച മലയാളി

വരള്‍ച്ചയും കൊടും ചൂടും കേരളത്തെ പിടിച്ചുലക്കുകയാണ്. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് യുവ ജനങ്ങള്‍ക്കിടയിലും സ്‌കൂള്‍ കുട്ടികള്‍ക്കിടയിലും ബോധവത്കരണം നടത്തുന്ന തിരുവനന്തപുറത്തുകാരന്‍ ആദര്‍ശ് ആണ് ഇന്ന് വൈറല്‍ ഡോട്ട് കോമില്‍. ഐക്യ രാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാന ഉച്ചകോടിയില്‍ പങ്കെടുത്ത മലയാളിയാണ് ആദര്‍ശ്.
 

Video Top Stories