പ്രസവശേഷം ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

പ്രസവശേഷം ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

Published : Jul 22, 2022, 02:33 PM IST

പ്രസവശേഷം അമ്മമാർ ഭക്ഷണം കാര്യത്തിൽ ശ്രദ്ധിക്കണം. ചില പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിറ്റാമിനുകളും മറ്റു പോഷണങ്ങളും ലഭിക്കാൻ സഹായിക്കും

പ്രസവശേഷം അമ്മമാർ കഴിക്കേണ്ട ഭക്ഷണങ്ങൾ. ശരീരരക്ഷയ്ക്ക് ചേർന്ന പ്രകൃത്യാ ലഭ്യമായ ഭക്ഷണം കഴിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. ദിവസേനയുള്ള ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്താവുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം.