
ഗർഭകാലത്ത് ഭക്ഷണം തെരഞ്ഞെടുക്കുമ്പോൾ
ഗർഭകാലത്ത് സാധാരണയെക്കാൾ കുറച്ച് അധികം ഭക്ഷണം കഴിക്കണം. കുഞ്ഞിന് പോഷകം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തെല്ലാം എന്ന് കൃത്യമായ ധാരണവേണം. പോഷകമുള്ള ഭക്ഷണം ശ്രദ്ധിച്ച് തെരഞ്ഞെടുക്കാം. വിറ്റാമിനുകളും മറ്റും ഉറപ്പാക്കുകയും ചെയ്യണം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക