Asianet News MalayalamAsianet News Malayalam

​ഗർഭിണി പുകവലിച്ചാൽ കുഞ്ഞ് രോ​ഗിയാകും!

​ഗർഭകാലത്ത് ഒരു കാരണവശാലും പുകവലിക്കരുതെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ നൽകുന്ന ഉപദേശം. പുകവലിക്കാരായ അമ്മമാർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് അമിതവണ്ണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

First Published Oct 28, 2022, 11:08 AM IST | Last Updated Oct 28, 2022, 11:08 AM IST

​ഗർഭിണിയായിരിക്കെ പുകവലിക്കുന്ന അമ്മമാർ കുഞ്ഞുങ്ങളെ രോ​ഗികളാക്കുകയാണ്. പുകവലി ഉപേക്ഷിക്കാം, കുഞ്ഞുങ്ങളെ ആരോ​ഗ്യമുള്ളവരാക്കാം. ഈ റിസ്കുകൾ അറിഞ്ഞിരിക്കൂ...