അടുത്തടുത്ത് ഗർഭധാരണം വേണ്ട!

അടുപ്പിച്ചുള്ള ഗർഭധാരണം അമ്മയ്ക്കും ജനിക്കുന്ന കുഞ്ഞിനും ആരോഗ്യപ്രശനങ്ങൾ ഉണ്ടാക്കിയേക്കാം. വിവേകപൂർവ്വം എങ്ങനെ തീരുമാനമെടുക്കും? പഠനം പറയുന്നത് ഇതാണ്...

Share this Video

രണ്ട് ഗർഭധാരണം തമ്മിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും അകലം വേണമെന്നാണ് പഠനം പറയുന്നത്.

Related Video