റാംപിൽ തിളങ്ങി 'വീട്ടമ്മ'

ഒരുപാട് ഉത്തരവാദിത്വങ്ങൾക്കിടയിലും തന്റെ ഇഷ്ടങ്ങളെ പിന്തുടർന്ന് നേടിയെടുത്ത വിജയമാണ് മിസ്സിസ് കേരളയായ ദീപ്തിയുടേത്

Share this Video

ഒരേ സമയത്ത് വീട്ടമ്മയായും ജോലിയും പാഷനും ഒരുമിച്ച് കൊണ്ട് പോകുന്ന കാര്യം അത്ര എളുപ്പമല്ല. ഒരുപാട് ഉത്തരവാദിത്വങ്ങൾക്കിടയിലും തന്റെ ഇഷ്ടങ്ങളെ പിന്തുടർന്ന് നേടിയെടുത്ത വിജയമാണ് മിസ്സിസ് കേരളയായ ദീപ്തിയുടേത്. ഫാഷൻ രംഗത്ത് മാത്രമല്ല വീട്ടിലും താരമാണ് തിരുവനന്തപുരം സ്വദേശിയായ ദീപ്തി. വീട്ടിലെ ഉത്തരവാദിത്വങ്ങൾക്കിടയിലും ജോലിയെയും തന്റെ ഇഷ്ടങ്ങളേയും ഒരുമിച്ച് കൊണ്ട് പോകുന്ന ദീപ്തിയുടെ കഥ വനിതകൾക്ക് ഒരു പ്രചോദനം തന്നെയാണ്.