Asianet News MalayalamAsianet News Malayalam

മുരിങ്ങക്കോൽ: ഗർഭിണികൾ ശീലമാക്കേണ്ട പച്ചക്കറി

മുരിങ്ങക്കോൽ ​ഗർഭിണികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നിങ്ങൾക്ക് അറിയാത്ത ഒരുപാട് ​ഗുണങ്ങൾ മുരിങ്ങയ്ക്കുണ്ട്. 

First Published Nov 1, 2022, 11:10 AM IST | Last Updated Nov 1, 2022, 11:10 AM IST

വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്... മുരിങ്ങയ്ക്ക ഒരു സൂപ്പർ‌ഫൂഡ് ആണ്. ​ഗർഭിണികൾക്കുള്ള ഭക്ഷണത്തിൽ നി‍ർബന്ധമായും മുരിങ്ങക്കോൽ ഉൾപ്പെടുത്തുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോ​ഗ്യത്തിൽ വളരെയധികം സഹായിക്കും.