നിതിൻ രാജിൻ്റെ മരണത്തിൽ ഒന്നാം പ്രതി ഡോ. എം.കെ.റാം ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യേപക്ഷ സമര്‍പ്പിച്ചു; തനിക്ക് എതിരെ എവിടെയും നിതിൻ രാജ് പരാതി നൽകിയിട്ടില്ലെന്നും, തനിക്കെതിതെ ഒരു തെളിവും ഇല്ലെന്നുമാണ് ഡോ.റാമിൻ്റെ വാദം