ശബരിമല യുവതി പ്രവേശനം; അനുകൂലിക്കുന്നവരുടെ വാദം ഇന്ന് മുതൽ, സംസ്ഥാന സർക്കാരിൻ്റെ വാദം മെയ് 4 ന് ശേഷം

Share this Video

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ചിന് മുന്നിൽ യുവതി പ്രവേശത്തെ അനൂകുലിക്കുന്നവരുടെ വാദം ഇന്ന് മുതൽ;മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സിങ്ങ് ആകും യുവതി പ്രവേശന വിധിയെ പിന്തുണച്ച് ആദ്യം വാദിക്കുക

Related Video