
മുണ്ടത്തിക്കോട് ദുരന്തം: അന്വേഷണ കമ്മീഷൻ ഇന്ന് ദുരന്തഭൂമി സന്ദർശിക്കും
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ ഇന്ന് ദുരന്ത ഭൂമി സന്ദര്‍ശിക്കും, ഉദ്യോഗസ്ഥരുമായി സംസാരിക്കും