നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജിയുടെ ചോദ്യം ചെയ്യൽ തുടരുന്നു

Share this Video

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയേയും മൂത്ത സഹോദരനെയും കൊലപ്പെടുത്തിയ സജിയെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു; സജിയെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും, അച്ഛൻ മാത്യുവിൻറെ തിരോധാനവും അന്വേഷിക്കും

Related Video