തലസ്ഥാന നഗരത്തിൽ കുടിവെള്ളം മുട്ടുമോ? പേപ്പാറ അണക്കെട്ടിൽ വെള്ളം കുറയുന്നു

Share this Video

കൊടും വരൾച്ച വില്ലനൽകുന്നു; വനമേഖലയിൽ നിന്ന് നീരൊഴുക്ക് നിലച്ചതോടെ പേപ്പാറ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു, വേനൽമഴയെത്തിയില്ലെങ്കിൽ തലസ്ഥാന നഗരത്തിൽജലഉപയോഗത്തിന് നിയന്ത്രണം വന്നേക്കും

Related Video