വിജയം ആര് നേടും? ഇനി എല്ലാ കണ്ണുകളും എക്സിറ്റ് പോളിലേക്ക്; വിവിധ ഏജൻസികളുടെ ഫലങ്ങൾ ഇന്നറിയാം

Share this Video

കേരളത്തിലേതടക്കം എക്സിറ്റ് പോൾ ഫലങ്ങൾ വിവിധ ഏജൻസികൾ ഇന്ന് പുറത്തു വിടും; അഞ്ചിലധികം ഏജൻസികളുടെ ഏക്സിറ്റ് പോൾഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്, ബംഗാളിലെ എക്സിറ്റ് പോൾ സർവ്വേകൾ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജൻസികളുടെ തീരുമാനം

Related Video