'പിണറായിയെ ചോദ്യം ചെയ്യാൻ സിപിഎമ്മില്‍ ആരും ഇല്ല' തെരഞ്ഞെടുപ്പ്, രാഷ്ട്രീയ വിവാദങ്ങളില്‍ മനസുതുറന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഏഷ്യാനെറ്റ് ന്യൂസ് അസി.എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനു വി ജോണുമായി നടത്തിയ അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം