കലഹമില്ല, ഒറ്റക്കെട്ടാണ്; ദില്ലി ചർച്ചകളിലെ സീറ്റ് തർക്കങ്ങൾ തള്ളി വി ഡി സതീശൻ

Share this Video

ദില്ലി ചർച്ചയിലെ സീറ്റ് തർക്കങ്ങളെ പൂർണമായും തള്ളി വി ഡി സതീശൻ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കലഹമില്ല, ഒറ്റക്കെട്ടായി ചർച്ച നടന്നു എന്നും മുൻപത്തെക്കാൾ ഭേദമായിരുന്നെന്നും വി ഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ VD Satheesan | VD Satheesan Interview | UDF

Related Video