
കെ സുധാകരൻ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി രംഗത്ത് വന്നത് ശരിയായ കാര്യമായിരുന്നില്ല: കെ ബാബു
മുൻപുണ്ടായതിനെക്കാൾ കുറവ് തർക്കങ്ങളെ ഇത്തവണ കോൺഗ്രസിൽ ഉണ്ടായുള്ളൂ, കണ്ണൂരിലെ പ്രശ്നം നേരത്തേ ഒഴിവാക്കാമായിരുന്നു, കെ സുധാകരൻ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി രംഗത്ത് വന്നത് ശരിയായ കാര്യമായിരുന്നില്ല: കെ ബാബു