സി.എം.എ ഇന്ത്യ, ഉയർന്ന ശമ്പളവും കരിയറിൽ എളുപ്പത്തിൽ ഉയർച്ചയും നൽകുന്ന കോഴ്സാണ്.
സി.എം.എ ഇന്ത്യ ഉയർന്ന ശമ്പളവും കരിയറും ആഗ്രഹിക്കുന്നവർക്ക് യോജിച്ച കോഴ്സാണ്. പ്ലസ് ടു കഴിഞ്ഞാൽ പ്രൊഫഷണൽ കോഴ്സായ സി.എം.എ ഇന്ത്യ പഠിക്കാം. മറ്റ് പ്രവൃത്തി പരിചയം ഇല്ലാതെ തന്നെ ഉയര്‍ന്ന ശമ്പളത്തോടെ ജോലി നേടാം.
ബിരുദത്തിന് ശേഷം സി.എം.എ പഠിക്കാം. അവസരങ്ങള്‍ നിരവധി. കരിയറിലും നേട്ടം.
സി.എം.എ യു.എസ്.എ നിരവധി തൊഴിൽ സാധ്യതകളുള്ള ഒരു പ്രൊഫഷണൽ കൊമേഴ്സ് കോഴ്സാണ്.
കേരളത്തിൽ ചാർട്ടേഡ് അക്കൗണ്ടൻസിക്കും മറ്റു പ്രൊഫഷണൽ കോഴ്സുകൾക്കും ചിട്ടയായ കോച്ചിങ് ഇല്ലാതിരുന്ന സമയത്താണ് 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ' ആഴത്തിലും അടുക്കും ചിട്ടയോടെയും പഠിക്കാൻ കുട്ടികളെ പരിശീലിപ്പിച്ചത്. ജയിക്കാൻ ബുദ്ധിമുട്ടായ കോഴ്സാണ് സി.എ എന്ന മിത്തും ഇതോടെ ഇല്ലാതായി.
ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷ എങ്ങനെ പാസ്സാകും?
യു.കെ ക്വാളിഫിക്കേഷനായ ACCA, ലോകം മുഴുവൻ അക്കൗണ്ടിങ് സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പളത്തോടെയുള്ള ജോലി ഉറപ്പാക്കുന്ന കോഴ്സാണ്.
എങ്ങനെ ഒരു കമ്പനി സെക്രട്ടറിയാകാം? - 'ലക്ഷ്യ' സി.എസ് ഫാക്കൽറ്റി ജോസ്വിൻ ടോണി വിശദീകരിക്കുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അധ്യാപകരുടെ പരിശീലനത്തോടെ പഠനം പൂർത്തിയാകുന്ന ലക്ഷ്യയിലെ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും വിദേശത്തും തൊഴിൽ നേടാം
ഒന്നര വര്‍ഷം കൊണ്ട് യു.എസ് സി.എം.എ പൂര്‍ത്തിയാക്കാം. മാനേജ്മെന്റ് അക്കൗണ്ടന്റായി ലോകത്തിലെ 150-ൽ അധികം രാജ്യങ്ങളിൽ ജോലി ചെയ്യാം.
പത്താംക്ലാസ് കഴിഞ്ഞ് കൊമേഴ്സ് പഠിക്കണമെന്ന് നിര്‍ബന്ധമില്ല. സയൻസ്, ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ പഠിച്ചവര്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടൻസി പഠിക്കാം. ലക്ഷ്യ അക്കാദമിക് ഡയറക്ടര്‍ അവിനാശ് കുളുര് പറയുന്നു.
ബി.കോം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനുള്ളിൽ എ.സി.സി.എ പൂര്‍ത്തിയാക്കാം. എം.ബി.എ എടുത്തവരെക്കാള്‍ അഞ്ചിരട്ടി ശമ്പളം വാങ്ങാം!
ആദ്യ ശ്രമത്തിൽ തന്നെ ACCA പരീക്ഷ പാസ്സാകുന്നത് തൊഴിൽ വിപണിയിൽ നിങ്ങളെ കൂടുതൽ യോഗ്യതയുള്ളവരാക്കും. കമ്പനികള്‍ തേടി വരികയും ചെയ്യും.