Asianet News MalayalamAsianet News Malayalam

ACCA പഠിക്കാം, 'ബി​ഗ് ഫോർ' കരിയർ സ്വന്തമാക്കാം

യു.കെ ക്വാളിഫിക്കേഷനായ ACCA, ലോകം മുഴുവൻ അക്കൗണ്ടിങ് സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പളത്തോടെയുള്ള ജോലി ഉറപ്പാക്കുന്ന കോഴ്സാണ്.

'ബി​ഗ് ഫോർ' എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ നാല് അക്കൗണ്ടിങ് സ്ഥാപനങ്ങളിൽ കരിയർ സ്വപ്നം കാണുന്നവർക്ക് യോജിച്ച പ്രോ​ഗ്രാമാണ് ACCA. പ്ലസ്ടു സയൻസ് എടുത്ത് ACCA പരീക്ഷ പാസ്സായ ടി.കെ. റെസാ ബക്കർ, ബി​ഗ് ഫോർ കമ്പനികളിൽ ഒന്നായ ഏണസ്റ്റ് ആൻഡ് യങ് ആണ് തെരഞ്ഞെടുത്തത്. കൂടുതൽ അറിയാൻ:> https://bit.ly/3p5mh5a

 

 

 

Lakshya, ACCA