CA പഠിക്കാം: മികച്ച ശമ്പളം, ഒരുപാട് അവസരങ്ങള്‍

ബി.കോം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനുള്ളിൽ എ.സി.സി.എ പൂര്‍ത്തിയാക്കാം. എം.ബി.എ എടുത്തവരെക്കാള്‍ അഞ്ചിരട്ടി ശമ്പളം വാങ്ങാം!

Share this Video

പ്രൊഫഷണൽ കൊമേഴ്സ് കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സി.എ, എ.സി.സി.എ മികച്ച വഴിയാണ്. ഉയര്‍ന്ന ശമ്പളവും അവസരങ്ങളും കരിയറിന്‍റെ തുടക്കത്തിൽ തന്നെ സ്വന്തമാക്കാം. കൂടുതൽ അറിയാൻ: https://bit.ly/3p5mh5a

Related Video