Asianet News MalayalamAsianet News Malayalam

അഞ്ച് 'സി.എ'ക്കാർ പറയുന്നു, ചാർട്ടേഡ് അക്കൗണ്ടൻസി പാസ്സാകാനുള്ള വഴി!

ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷ എങ്ങനെ പാസ്സാകും?

ചാർട്ടേഡ് അക്കൗണ്ടൻസി ഇന്ത്യയിലെ തന്നെ ഏറ്റവും കഠിനമായ മത്സരപരീക്ഷകളിൽ ഒന്നാണ്. സി.എ പരീക്ഷ പാസ്സാകാൻ എന്തു ചെയ്യണം? അഞ്ച് സി.എ പരീക്ഷാ വിജയികൾ ചേരുകയാണ്, തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ. കൂടുതൽ അറിയാൻ: https://bit.ly/3p5mh5a