US CMA: 150+ രാജ്യങ്ങളിൽ തൊഴിൽ നേടാം

ഒന്നര വര്‍ഷം കൊണ്ട് യു.എസ് സി.എം.എ പൂര്‍ത്തിയാക്കാം. മാനേജ്‍മെന്‍റ് അക്കൗണ്ടന്‍റായി ലോകത്തിലെ 150-ൽ അധികം രാജ്യങ്ങളിൽ ജോലി ചെയ്യാം.

Share this Video

വളരെ കുറഞ്ഞ സമയം കൊണ്ട് പാസ്സാകാൻ കഴിയുന്ന അപൂര്‍വം പ്രൊഫഷണൽ കോഴ്സുകളിൽ ഒന്നാണ് US CMA. ഇന്ത്യന്‍ സി.എം.എയെ അപേക്ഷിച്ച് പരീക്ഷകള്‍ കുറവ്, അവസരങ്ങള്‍ കൂടുതൽ. അമേരിക്കന്‍ ക്വാളിഫിക്കേഷൻ ആയതുകൊണ്ട് തന്നെ 150-ൽ അധികം രാജ്യങ്ങളിൽ ഉയര്‍ന്ന ശമ്പളത്തിൽ ജോലി ചെയ്യാനുള്ള അവസരം. കൂടുതൽ അറിയാൻ: https://bit.ly/3p5mh5a

Related Video