Asianet News MalayalamAsianet News Malayalam

കമ്പനി സെക്രട്ടറി കോഴ്സ്; അറിയേണ്ടതെല്ലാം!

എങ്ങനെ ഒരു കമ്പനി സെക്രട്ടറിയാകാം? - 'ലക്ഷ്യ' സി.എസ് ഫാക്കൽറ്റി ജോസ്വിൻ ടോണി വിശദീകരിക്കുന്നു.

First Published Jul 5, 2023, 5:25 PM IST | Last Updated Oct 20, 2023, 9:09 AM IST

പ്രൊഫഷണൽ കോമേഴ്സ് കോഴ്സുകളിൽ വളരെ മൂല്യമുള്ള ഒരു കോഴ്സാണ് കമ്പനി സെക്രട്ടറി. ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടൻസി എന്നിവയ്ക്ക് സമാനമായി നിരവധി സാധ്യതകളുള്ള പ്രോ​ഗ്രാമാണിത്. ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളുടെ നിയമങ്ങളുമായി ബന്ധപ്പെടുന്ന ഈ കോഴ്സ് അധികം ആളുകൾക്ക് അറിയില്ല. അതുകൊണ്ടുതന്നെ വരും വർഷങ്ങളിൽ വലിയ ഡിമാൻഡുള്ള മേഖലകളിലൊന്നായിരിക്കും സി.എസ്. കൂടുതൽ അറിയാൻ:> https://bit.ly/3p5mh5a