ഉയര്‍ന്ന ശമ്പളം, ഗ്ലോബൽ കരിയര്‍: CMA USA പഠിക്കാം

സി.എം.എ യു.എസ്.എ നിരവധി തൊഴിൽ സാധ്യതകളുള്ള ഒരു പ്രൊഫഷണൽ കൊമേഴ്സ് കോഴ്സാണ്.    

Share this Video

പ്ലസ് ടു കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളിൽ പൂര്‍ത്തിയാക്കാവുന്ന ഒരു പ്രൊഫഷണൽ കൊമേഴ്സ് കോഴ്സ്. ആഗോളതലത്തിൽ ജോലിയും മികച്ച ശമ്പളവും ഉറപ്പിക്കാന്‍ സഹായിക്കുന്ന സി.എം.എ - യു.എസ്.എ എങ്ങനെയാണ് പഠിക്കേണ്ടത്? 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ്, ലക്ഷ്യ' അധ്യാപകൻ നവാവി സബാക്ക (സി.എം.എ) വിശദീകരിക്കുന്നു. കൂടുതൽ അറിയാൻ:> https://bit.ly/3p5mh5a

Related Video