ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അധ്യാപകരുടെ പരിശീലനത്തോടെ പഠനം പൂർത്തിയാകുന്ന ലക്ഷ്യയിലെ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും വിദേശത്തും തൊഴിൽ നേടാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യയിൽ ACCA, CA കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. നിരവധി കരിയര്‍ സാധ്യതകളുള്ള കോമേഴ്സ് മേഖലയെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും സുപരിചിതമാക്കിയയത് 12 വര്‍ഷമായി ഈ മേഖലയിലുള്ള 'ലക്ഷ്യ'യാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അധ്യാപകരുടെ പരിശീലനത്തോടെ പഠനം പൂർത്തിയാകുന്ന ലക്ഷ്യയിലെ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും വിദേശത്തും തൊഴിൽ നേടാം.

കേരളത്തിൽ 2011-ൽ ആണ് ലക്ഷ്യയുടെ ആദ്യ ബ്രാഞ്ച് കൊച്ചിയിൽ ആരംഭിക്കുന്നത്. ചാർട്ടേർഡ് അക്കൗണ്ടൻസി പഠനത്തിനായി കേരളത്തിലെ വിദ്യാർത്ഥികൾ ചെന്നൈയിലും മുംബൈയിലും പോയിരുന്ന കാലഘട്ടത്തിലാണ് മികച്ച പരിശീലനം നൽകി ലക്ഷ്യ വിദ്യാർത്ഥികൾക്കിടയിൽ പരിചിതമാവുന്നത്‌.

നിലവിൽ കോഴിക്കോട്, തൃശൂർ, കോട്ടയം , കണ്ണൂർ, തിരുവനന്തപുരം, ദുബായ് , ബാംഗ്ലൂർ എന്നിങ്ങനെ എട്ട് ബ്രാഞ്ചുകൾ ആണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യക്കുള്ളത്.

എ.സി.സി.എ, സി.എ , സി.എം.എ (യു.എസ്.എ), സി.എം.എ (ഇന്ത്യ), സി.എസ് എന്നീ പ്രൊഫഷണൽ കോഴ്സുകളും യു.ജി- പി.ജി പ്രോഗ്രാമുകളും ഇന്‍റഗ്രേറ്റഡ് കോഴ്സുകളും ലക്ഷ്യയിൽ പഠിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: