സിബി കല്ലിങ്കല്‍

By Web DeskFirst Published Jul 26, 2016, 6:16 PM IST
Highlights

തൃശൂര്‍ ജില്ലിയിലെ പട്ടിക്കാട് സ്വദേശി. അടിസ്ഥാന വിളയായ തെങ്ങു മുതല്‍ ജാതി, കമുക്, വാഴ, കുരുമുളക് തുടങ്ങി വിവിധ സഹവിളകളടങ്ങിയ പതിനെട്ടേക്കര്‍ ഫാം. പശു, ആട്, കോഴി, നായ്ക്കള്‍, കുതിര, പക്ഷികള്‍ മീനുകള്‍ തുടങ്ങി വിവിധ വളര്‍ത്തുമൃഗങ്ങളെയും ഇവിടെ പരിപാലിക്കുന്നു. പിപിവി ആന്‍റ് എഫ്ആര്‍ പുരസ്കാരം, നബാര്‍ഡ് പുരസ്കാരം, മികച്ച കര്‍ഷകനുള്ള തൃശൂര്‍ ജില്ലാ പുരസ്കാരങ്ങള്‍, പി രത്ന അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ തേടിയെത്തി. കേരള കാര്‍ഷിക സര്‍വ്വകലാശാലയും സംസ്ഥാന കാര്‍ഷിക വകുപ്പും നാളികേര വികസന കോര്‍പ്പറേഷനും മാതൃകാ തോട്ടമായി തെരെഞ്ഞെടുത്ത തോട്ടം.

click me!