പി ആര്‍ ശ്രീജേഷ്

By Web DeskFirst Published Aug 22, 2016, 11:52 AM IST
Highlights

ഇന്ത്യന്‍ ഹോക്കി നായകന്‍. എറണാകുളം സ്വദേശി. റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും ഗോള്‍ കീപ്പറും. 2014 ലെ ചാമ്പ്യന്‍ ട്രോഫിയിലെ മികച്ച ഗോള്‍കീപ്പര്‍ ബഹുമതി. അതേ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ടീം നായകന്‍.

click me!