State election

രാജസ്ഥാനിൽ ഭരണത്തുടർച്ചയോ,ഭരണ മാറ്റമോ?

Dec 8, 2018, 3:12 PM IST


രാജസ്ഥാനിൽ കോൺ​ഗ്രസ് നേട്ടമുണ്ടാക്കുമെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ. എന്നാൽ എക്സിറ്റ്പോൾ ഫലങ്ങളിൽ വിശ്വാസമില്ലെന്നും രാജസ്ഥാനിൽ ഭരണത്തുടർച്ചയുണ്ടാകുമെന്നുമാണ് ബിജെപി കണക്ക് കൂട്ടുന്നത്.