ഹേമന്തിന്‍റെ മനം കവര്‍ന്ന്... നിലീന

First Published Sep 10, 2019, 3:11 PM IST

മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി. നിലീനയാണ് വധു. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെനന്‍ററില്‍ വെച്ചായിരുന്നു വിവാഹം. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. അയാളും ഞാനും തമ്മില്‍, ഡോക്ടര്‍ ലൗ, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളൂടെ മലയാളത്തില്‍ ശ്രദ്ധേയ സാന്നിധ്യമായ താരം, ഫാസില്‍ ചിത്രമായ ലിവിംഗ് ടുഗേദറിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. സൈനു വൈറ്റ് ലൈന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
 

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!