വീരനായി ജഡ്ഡു; നിമിഷനേരത്തിന്‍റെ വില പഠിച്ച് ധോണി, ട്രോളുകള്‍ കാണാം

First Published Jul 11, 2019, 9:37 AM IST

ചില കളികള്‍ അങ്ങനെയാണ്. കളിക്ക് മുന്നേയുള്ള വിജയപ്രതീക്ഷ പെട്ടെന്നങ്ങ് നിലച്ച് പോകും. ഒടുവില്‍ തോല്‍വി മുന്നില്‍ കണ്ട് എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുമ്പോള്‍, എവിടെ നിന്നോ ഒരു അവദൂതനുണ്ടാകുന്നു. പിന്നെ അയാളില്‍ സര്‍വ്വവും അര്‍പ്പിച്ച് കാത്തിരിപ്പാണ്. വിജയം കൈക്കുള്ളിലേക്ക് കയറിയെന്ന് കരുതുന്ന നിമിഷം വീണ്ടും വിലവിട്ട് താഴേക്ക് വീഴുക. ഒടുവില്‍ ആത്യന്തീകമായി കാത്തിരിക്കുന്ന തോല്‍വിയെ സ്വീകരിക്കേണ്ടിവരിക. പക്ഷേ അപ്പോഴും ഒരു ദുരന്ത നായകന്‍ ഉയര്‍ത്തെഴുന്നേറ്റിട്ടുണ്ടായിരിക്കും. 


ഇന്നലെ  മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ സംഭവിച്ചതും അതുതന്നെയായിരുന്നു. വിജയപ്രതീക്ഷയുമായി കളിക്കളത്തിലിറങ്ങിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില്‍ ആദ്യ മൂന്ന് പേര്‍ ഒറ്റ റണ്ണിന് കൂടാരം കേറിയപ്പോള്‍ ഇന്ത്യനാരാധകര്‍ തോല്‍വിയെക്കുറിച്ച് കണക്കുകൂട്ടിത്തുടങ്ങിയിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിനിറങ്ങിയ രവീന്ദ്ര ജഡേജയും ധേണിയും മുപ്പതാം ഓവറുകളുടെ അവസാനവും നാല്‍പ്പതാം ഓവറിന്‍റെ ആദ്യപകുതിയിലും വിജയ പ്രതീക്ഷയേ വാനോളമുയര്‍ത്തി. 


ഏറെ കളികള്‍ കളിച്ച സീനിയര്‍ താരമായ ജഡേജയെ മുന്‍ ഇന്ത്യന്‍ താരം മ‌ഞ്ജരേക്കര്‍ അപമാനിച്ചതിന്‍റെ ഓര്‍മ്മകള്‍ കൂടി തികട്ടിവന്നപ്പോള്‍ കളിയാരാധകര്‍ ജഡേജയില്‍ ഒരു വിജയിയേ കണ്ടു. ഒടുവില്‍ 59 പന്തില്‍ 77 റണ്‍സിന് ജേതാവിനെ പോലെ ജഡേജ കൂടാരം കയറി. തൊട്ടടുത്ത പന്തുകളില്‍ ധോണിയും റണ്ണൗട്ടായതോടെ ടീം ഇന്ത്യ ആത്യന്തീകമായ തോല്‍വിക്ക് മുന്നില്‍ ആയുധം വച്ച് കീഴടങ്ങി. 

കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട് : ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട് : Afzal Kabee , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട് : Akhil G Akhil , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട് : Akshay Kumar AK , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട് : Alan joseph , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട് : Alen Joseph , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട് : Gokul MJ Tvm , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട് : Haris MP , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട് : Midhun M Leo , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട് : Mikith raj , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട് : Mohammed Ansab , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട് : Niroop Sebastian , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട് : Sachin Raveendra , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട് : Safaraz Cheppu , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട് : Sarath Chethala , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട് : Souru Pandya Sourag , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
കടപ്പാട് : ഹൈദ്രോസ് കലാമണ്ഡലം , ട്രോള്‍ ക്രിക്കറ്റ് മലയാളം.
undefined
click me!