ദൈവമേ, എന്‍റെ പ്രൊഫൈൽ പിക്; സമൂഹമാധ്യമങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ നോട്ടീസ്

First Published Aug 21, 2019, 1:25 PM IST

സമൂഹമാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്  മദ്രാസ് ഹൈക്കോടതിയിലടക്കം നിരവധി ഹര്‍ജികള്‍ നിലവിലുണ്ട്. ഈ പൊതുതാൽപര്യ ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിനും വിവിധ സമൂഹമാധ്യങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഒരു സംസ്ഥാനത്തെ ഹൈക്കോടതിക്ക് തീരുമാനമെടുക്കാവുന്ന വിഷയമല്ല ഇതെന്നും, വിഷയം സുപ്രീം കോടതി തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്ക് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. 

സൈബർ കുറ്റകൃത്യങ്ങൾ തടയാനും വ്യാജവാർത്ത നിയന്ത്രിക്കുന്നതിനുമടക്കം ഇത് ഗുണകരമാകുമെന്ന് തമിഴ്നാട് സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു. സമൂഹ മാധ്യമ അക്കൗണ്ടുകൾക്ക് ആധാർ നിർബന്ധമാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിന് തൽക്കാലം സ്റ്റേയില്ല. എന്നാല്‍ ട്രോളന്മാരുടെ ഭയം, ആധാറുമായി ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാല്‍ വ്യക്തിയുടെ സ്വകാര്യതയില്‍ ഭരണകൂടമോ, സ്വകാര്യ കമ്പനികളോ നടത്തുന്ന ഇടപെടലുകള്‍ ആയിരുന്നില്ല. മറിച്ച് ഡിപി, പ്രോഫേല്‍ ഫോട്ടോ എന്നിവയിലുണ്ടാകുന്ന വ്യത്യാസങ്ങളും അതോടനുബന്ധിച്ചുള്ള തമാശകളുമാണ്. 

ട്രോള്‍ കടപ്പാട് : Akhil Vijay , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Aravind Thiruvampadiyil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Nevil Christy , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Subhash S Cherthala , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Divya Raj , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Shaji Kaithachalil‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Ashraf Bin A. Rahman, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Monisha Jaya, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : ആനക്കാട്ടിൽ ചാക്കോച്ചി , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Sarath Sadasivan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Sarun C R , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Saeed PA, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
click me!