ഭാവിയേക്കുറിച്ച് ആശങ്ക വേണ്ട; കവളപ്പാറയ്ക്ക് കൂട്ടായി രാഹുല്‍ ഗാന്ധി

First Published Aug 12, 2019, 4:02 PM IST

മേപ്പാടി ക്യാമ്പില്‍ കഴിയുന്ന ദുരിതബാധിതരുമായി എംപി രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിച്ചു. ക്യാമ്പിലെ ആളുകള്‍ക്കിടയിലേക്ക് ഇറങ്ങി ഓരോരുത്തരെയും കണ്ട രാഹുല്‍ ഗാന്ധി ഭാവിയെക്കുറിച്ച് ആരും ആശങ്കപ്പെടണ്ടന്ന് ഉറപ്പുനല്‍കി. വീട് നഷ്ടമായവർക്കെല്ലാം സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുമായും പ്രധാനമന്ത്രിയുമായും സംസാരിച്ചെന്നും കേരളത്തിലും കേന്ദ്രത്തിലും അധികാരമില്ലെങ്കിലും വയനാട്ടുകാര്‍ക്ക് വേണ്ടി ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും ദുരിതബാധിതരെ രാഹുല്‍ ഗാന്ധി അറിയിച്ചു. അതേസമയം ദുരന്തത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്നതിൽ രാഹുല്‍ സന്തോഷം പ്രകടിപ്പിച്ചു. കാണാം, രാഹുല്‍ കണ്ട കവളപ്പാറയുടെ കാഴ്ചകള്‍.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് ഉന്നതോദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നു.
undefined

മേപ്പാടി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച വയനാട് എംപി രാഹുല്‍ ഗാന്ധി ക്യാമ്പിലെ കുട്ടികളുമായി സംസാരിക്കുന്നു.
undefined
മേപ്പാടി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച വയനാട് എംപി രാഹുല്‍ ഗാന്ധി ക്യാമ്പിലെ അന്തേവാസികളുമായി സംസാരിക്കുന്നു.

വയനാട് എംപി രാഹുല്‍ ഗാന്ധി കവളപ്പാറയില്‍ ഉരുള്‍പൊട്ടിയ പ്രദേശം സന്ദര്‍ശിക്കുന്നു.
undefined
ദുരന്തഭൂമിയായി ഹൃദയം തകര്‍ന്ന് കവളപ്പാറ.
undefined
കവളപ്പാറ സന്ദര്‍ശിക്കുന്ന രാഹുല്‍ഗാന്ധി.

click me!