ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

Published : Nov 07, 2025, 11:56 AM IST

ശ്വാസകോശ അർബുദ സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. പുകവലി, മോശം ജീവിതശൈലി, ശരിയായ ഭക്ഷണക്രമത്തിന്റെ അഭാവം തുടങ്ങിയവയാണ് അവയിൽ ചിലതാണ്. foods that help reduce the risk of lung cancer 

PREV
17
ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

ശ്വാസകോശ അർബുദ സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. പുകവലി, മോശം ജീവിതശൈലി, ശരിയായ ഭക്ഷണക്രമത്തിന്റെ അഭാവം തുടങ്ങിയവയാണ് അവയിൽ ചിലതാണ്.

27
ചില സൂപ്പർഫുഡുകൾ ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശ്വാസകോശ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.

ശ്വാസകോശത്തിന് ഏറ്റവും മികച്ച സൂപ്പർഫുഡുകളും ശ്വാസകോശ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

37
തക്കാളി ശ്വാസകോശ ശേഷി മെച്ചപ്പെടുത്തുകയും ആസ്ത്മ ലക്ഷണങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.

തക്കാളിയിൽ ലൈക്കോപീൻ എന്ന സംയുക്തം അട​ങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ തക്കാളി ചേർക്കുന്നത് ശ്വാസകോശ ശേഷി മെച്ചപ്പെടുത്തുകയും ആസ്ത്മ ലക്ഷണങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.

47
ബ്ലൂബെറിയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.

ബ്ലൂബെറിയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിലെ കലകളെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.

57
കുർക്കുമിൻ കൂടുതലായി കഴിക്കുന്നത് പുകവലിക്കാരിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.

മഞ്ഞളിൽ കുർക്കുമിൻ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. മഞ്ഞൾ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കുർക്കുമിൻ കൂടുതലായി കഴിക്കുന്നത് പുകവലിക്കാരിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.

67
ഗ്രീൻ ടീയിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.പൾമണറി ഫൈബ്രോസിസിന്റെ സാധ്യത കുറയ്ക്കുന്നതിനാൽ ഈ രണ്ട് ഘടകങ്ങളും സഹായിക്കുന്നു.

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശ്വാസകോശാരോഗ്യത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചില ശ്വാസകോശ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

77
ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കുന്നതിന് ഒലീവ് ഓയിൽ സഹായിക്കുന്നു

ഒലീവ് ഓയിൽ പതിവായി കഴിക്കുന്നത് ആസ്ത്മ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കുന്നതിന് ഒലീവ് ഓയിൽ സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories