ജലാംശം വൃക്കയിലെ കല്ലുകളും യുടിഐകളും തടയാൻ സഹായിക്കുന്നു. മൂത്രനാളിയിലെ അണുബാധകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കുകൾ ലയിപ്പിക്കാനും വെള്ളം സഹായിക്കുന്നു.
311
അമിതമായി ഉപ്പ് കഴിക്കരുത്
അമിതമായി ഉപ്പ് കഴിക്കുന്നത് കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കാം. കൂടാതെ ബിപി കൂട്ടുന്നതിനും ഇടയാക്കും.
411
നടത്തം ശീലമാക്കുക
ദിവസവും അൽപം നേരം നടക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തിന് സഹായിക്കുന്നു.
511
ബ്ലഡ് ഷുഗർ അളവ് പരിശോധിക്കുക
ഇടയ്ക്കിടെ ബ്ലഡ് ഷുഗർ അളവ് പരിശോധിക്കേണ്ടത് പ്രധാനമാണ്. കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കാം.
611
വേദനസംഹാരി അമിതമായി കഴിക്കരുത്
വേദനസംഹാരി അമിതമായി കഴിക്കരുത്. കാരണം പെയിൻ കില്ലർ അമിതമായി കഴിച്ചാൽ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം.
711
പയറുവർഗങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക
പയറുവർഗങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. കാരണം അവ വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്തും.
811
ജങ്ക് ഫുഡുകൾ ഒഴിവാക്കു
ജങ്ക് ഫുഡുകളിൽ ഉയർന്ന അളവിൽ സോഡിയം, അനിമൽ പ്രോട്ടീൻ, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അവ വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകും. ഈ ഘടകങ്ങൾ മൂത്രത്തിൽ കാൽസ്യം, യൂറിക് ആസിഡ് തുടങ്ങിയ വസ്തുക്കളുടെ അളവ് വർദ്ധിപ്പിക്കുകയും വൃക്കയിലെ കല്ലുകൾ ഉണ്ടാകാൻ കാരണമാവുകയും ചെയ്യും.
911
അമിതവണ്ണം പാടില്ല.
ആരോഗ്യകരമായ ഭാരം നിലനിർത്തുക, ഭാരം കൂടുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.
1011
പരിശോധന ചെയ്യുക
വർഷത്തിലൊരിക്കൽ മൂത്രവും രക്തപരിശോധനയും നടത്തുക. കാരണം ഇങ്ങനെ ചെയ്യുന്നത് കിഡ്നി പ്രശ്നമുണ്ടെങ്കിൽ കണ്ടെത്താൻ സാധിക്കും.
1111
നന്നായി ഉറങ്ങുക.
ദിവസവും രാത്രി എട്ട് മണിക്കൂർ ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.