കേപ്പര്‍നാമും എവരിബഡി നോസും കലക്കി

By Web TeamFirst Published Dec 12, 2018, 6:58 PM IST
Highlights

കേപ്പര്‍നാമാണ് ഇഷ്ടമായ സിനിമകളിലൊന്ന്. തറയിലിരുന്നാണ് കേപ്പര്‍നാം കണ്ടത്...

മേഷ്‌ന- വിദ്യാര്‍ത്ഥി

ഇക്കുറി മേളയ്ക്ക് ആളും ഓളവും കുറഞ്ഞെങ്കിലും സെലക്ഷനില്‍ കുറവുകളൊന്നുമില്ല. കണ്ട സിനിമകളെല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമായിരുന്നു. കേപ്പര്‍നാമാണ് ഇഷ്ടമായ സിനിമകളിലൊന്ന്. തറയിലിരുന്നാണ് കേപ്പര്‍നാം കണ്ടത്. ബോര്‍ഡര്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഇറാനിയന്‍ സംവിധായകനായ അസ്‌ഗാര്‍ ഫെര്‍ഗാദിയുടെ എവരിബഡി നോസും നന്നായിട്ടുണ്ട്.

click me!