ബെംഗളൂരുവില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്: സംസ്ഥാനാന്തര യാത്രക്കാർക്ക് നിരീക്ഷണം കർശനമാക്കി തമിഴ്‍നാട്, തത്സമയം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 147 ആയി. കരസേനയിലെ സൈനികന് രോഗം സ്ഥിരീകരിച്ചതോടെ ലഡാക്കിലെ ഒരു  യൂണിറ്റ്  കർശന നിരീക്ഷണത്തിലാക്കി. തത്സമയവിവരങ്ങൾ...

7:24 PM

ഇന്ന് പുതിയ കേസുകൾ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്നും കൊവിഡ് 19 രോഗ ബാധ ആരിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ 25603 പേരാണ് കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 25363 പേര്‍ വീടുകളിലും 237 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

കൊവിഡ് 19 ; പുതിയ കേസുകൾ ഇന്നുമില്ല, രോഗ പകര്‍ച്ചക്ക് സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി

7:00 PM

കൊവിഡ് 19: കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തുറക്കുമെന്ന പ്രതിരോധ സേനകൾ

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തുറക്കുമെന്ന പ്രതിരോധ സേനകൾ.
11 കേന്ദ്രങ്ങൾ കൂടി ഉടൻ തുറക്കാനാകും. കൊച്ചിയിലുൾപ്പടെ കൂടുതൽ കേന്ദ്രങ്ങൾ തുറക്കും. നിലവിൽ നാല് ക്വാറന്‍റൈന്‍ കേന്ദ്രങ്ങളാണ് സേന നടത്തുന്നത്.

6:52 PM

തൃശ്ശൂരിൽ പുതുതായി ആർക്കും കൊവിഡ് ഇല്ല

തൃശ്ശൂര്‍ ജില്ലയിൽ 308 പേരുടെ ഫലങ്ങളും നെറ്റീവ്. 35 പേർ ആശുപത്രികളിൽ. 3088 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇനിയുള്ള രണ്ടാഴ്ച നിർണായകമാണ്. ആരാധനാലയങ്ങളിൽ പൂർണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലീം പള്ളികളിൽ വെള്ളിയാഴ്ചത്തെ നമസ്കാരം ഒഴിവാക്കും. ക്രിസ്ത്യൻ ദേവാലയങ്ങളിലും രണ്ടാഴ്ചത്തേയ്ക്ക് പ്രാർഥനകൾ പാടില്ല

6:44 PM

ബെംഗളൂരുവിൽ ഒരാൾക്ക് കൂടി കൊവിഡ്

വീട്ടിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന അമേരിക്കയിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.  ബെംഗളൂരു നഗരത്തിൽ മാത്രം 11 പേരാണ് കൊവിഡ് ബാധിതർ .
 
6:44 PM

സംസ്ഥാനാന്തര യാത്രക്കാർക്ക് നിരീക്ഷണം കർശനമാക്കി തമിഴ്നാട് ആരോഗ്യമന്ത്രി

കേരളം കർണാടക മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ യാത്രക്കാരെ എല്ലാം പരിശോധിക്കും. ട്രെയിനുകളിൽ എത്തുന്ന സംസ്ഥാനാന്തര യാത്രക്കാരെ പരിശോധിച്ച ശേഷമേ കടത്തിവിടു. നിരീക്ഷണം കർശനമാക്കാൻ ദൗത്യസംഘത്തെ നിയോഗിച്ചതായും തമിഴ്‍നാട് ആരോഗ്യ മന്ത്രി.

6:35 PM

മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

കൊവിഡ് ബാധയ്ക്ക് വ്യാജചികിത്സ നൽകിയതിന്‍റെ പേരിലാണ് അറസ്റ്റ്. മോഹനൻ വൈദ്യർക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നൽകാനോ ലൈസൻസില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

കൊവിഡിന് വ്യാജ ചികിത്സ: മോഹനൻ വൈദ്യർ അറസ്റ്റിൽ, ജാമ്യവും കിട്ടില്ല...

6:04 PM

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല. രോഗലക്ഷണങ്ങൾ ഉള്ളവരെ  ആശുപത്രിയിലേക്ക് മാറ്റും. ബാക്കിയുള്ളവര്‍ വീടുകളിൽ  നിരീക്ഷണത്തിൽ തുടരും. 

5:52 PM

കൊവിഡ്; ജമ്മുകശ്‍മീരിലെ ആനന്ദ്നാഗില്‍ നിരോധനാജ്ഞ

ജമ്മുകശ്‍മീരിലെ ആനന്ദ്നാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് നിരോധനാജ്ഞ. ഹരിയാനയിൽ 31 വരെ അംഗൻവാടികൾ അടച്ചിടും

5:50 PM

മലേഷ്യയില്‍ മലയാളികള്‍ കുടുങ്ങികിടക്കുന്നു; ഇന്ത്യയിലേക്കുള്ള അടുത്ത വിമാനം ഏപ്രില്‍ രണ്ടിന്

മലേഷ്യയിലെ ക്വലാലംപൂര്‍ വിമാനത്താവളത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങികിടക്കുന്നു. ഇന്ത്യയിലേക്കുള്ള അടുത്ത വിമാനം ഏപ്രിൽ രണ്ടിന്. വിസാ കാലാവധി തീരാറായ മലയാളികളും സംഘത്തിൽ 

1:30 PM

കോഴിക്കോട് പട്ടാളപ്പള്ളിയിൽ നാളെ മുതൽ നിസ്കാരമില്ല

കോഴിക്കോട് പട്ടാളപള്ളിയിൽ നമസ്കാരം നിർത്തി വെക്കുന്നു. കൊവിഡ് 19 പശ്ചാത്തലത്തിൽ നാളെ മുതൽ നമസ്കാരം നിർത്തിവെക്കാൻ കമ്മിറ്റി തീരുമാനം എടുക്കുകയായിരുന്നു. നാളെ മുതൽ പള്ളി ഗേറ്റ് പൂട്ടിയിടും. ആരേയും പ്രവേശിപ്പിക്കില്ല.

1:30 PM

വൈഷ്ണോ ദേവി ക്ഷേത്രം അടച്ചു

കൊവിഡ് - ജമ്മു കശ്‍മീരിൽ കൂടുതൽ  നിയന്ത്രണം. വൈഷ്ണോ ദേവി യാത്ര നിർത്തി വച്ചു. അന്തർ സംസ്ഥാന ബസ്‌ സർവീസും നിർത്തി. 

1:30 PM

ബംഗളൂരുവിൽ രണ്ട് പേർക്ക് കൂടി കൊവിഡ്

ബെംഗളൂരുവിൽ രണ്ട് പേർക്ക് കൂടി കൊവിഡ്. അമേരിക്കയിൽ നിന്നെത്തിയ 56-കാരനാണ് രോഗം സ്ഥിരീകരിച്ചു. സ്പെയിനിൽ നിന്നെത്തിയ 25-കാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത് . കർണാടകത്തിൽ കൊവിഡ് ബാധിച്ചവർ 13. ബെംഗളൂരുവിൽ മാത്രം 10 കേസുകൾ.

1:05 PM

മുൻപൊലീസുകാരനെ പിടികൂടി

Read more at:

1:00 PM

തെലങ്കാനയിൽ നിരീക്ഷണം, ആന്ധ്രയിലും ജാഗ്രത

വിമാനത്താവളങ്ങളിൽ പരിശോധനക്ക് തയ്യാറാവാത്തവർക്ക് എതിരെ  കേസെടുക്കുമെന്ന് ആന്ധ്രാ പ്രദേശ് സർക്കാർ. IPC 188 വകുപ്പ് ചുമത്തും. ആറ്‌ മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റം. സർക്കാർ നിർദ്ദേശങ്ങളുമായി സഹകരിക്കാത്തവരെ വീട്ടുതടങ്കലിലാക്കും. തെലങ്കാനയിൽ ഒരാൾക്ക് കൂടി കൊവിഡ്, ബ്രിട്ടനിൽ നിന്നെത്തിയ ആൾക്കാണ് ഹൈദരാബാദിൽ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കൊവിഡ് ബാധിതർ ഇതോടെ ആറ് പേരായി.

1:00 PM

അവധിയിലുള്ള ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണം

12:00 PM

കൂടുതൽ പേരെ തിരികെയെത്തിക്കും

മലേഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഇന്ന് വൈകിട്ട് അഞ്ചിന് തിരിച്ചെത്തിക്കും. എയർ ഏഷ്യ വിമാനത്തിൽ ഇവരെ തിരിച്ചെത്തിക്കും. ഇറാനിൽ നിന്ന് കൂടുതൽ പേരെ ഇന്ന് മടക്കികൊണ്ട് വരും.

12:00 PM

ശ്രീചിത്രയിൽ നിരീക്ഷണം തുടരുന്നു

ശ്രീചിത്രയിൽ കൂടുതൽ ജാഗ്രത. കൂടുതൽ പേർ നിരീക്ഷണത്തിൽ. ആകെ 110 പേർ നിരീക്ഷണത്തിൽ. ഇതിൽ 24 ഹൈ റിസ്ക് വ്യക്തികളാണ്. 

12:00 PM

തിരുവനന്തപുരത്ത് 1200 പേരെ നിരീക്ഷണത്തിലേക്ക് മാറ്റും

കൊവിഡ് 19 ജാഗ്രതയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 1200 പേരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ 50 ബസ്സുകളെത്തിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിലേക്കാണ്‌ മാറ്റുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഡിഎംഒ ഓഫീസിൽ ചേരുന്നു.

11:50 AM

കൊവിഡ് - കാസർകോട്ടെ വ്യക്തിയുടെ നില തൃപ്തികരം

കാസർകോട്ട് കൊവിഡ് - 19 സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരം. സുഹൃത്തുകളും, ബന്ധുക്കളും ഉൾപ്പടെ 8 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ. ജാഗ്രതാ നിർദേശം ലംഘിച്ച് പൊതു പരിപാടികൾ ജില്ലയിൽ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും കളക്ടർ. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകും. 

11:45 AM

വ്യാജവാർത്ത, വയനാട്ടിൽ കേസ്

വ്യാജവാര്‍ത്തക്കെതിരെ കേസെടുത്തു. വയനാട്ടില്‍ കൊറോണയെന്ന് വ്യാജപ്രചാരണം. കല്‍പ്പറ്റ പൊലീസ് കേസെടുത്തു. കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി. 

11:25 AM

എറണാകുളത്ത് ആശ്വാസം

എറണാകുളം ജില്ലയിൽ ഇന്ന് ലഭിച്ച 15 പരിശോധന ഫലങ്ങളും നെഗറ്റീവ്.  ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ മൂന്ന് കപ്പലുകളിലെ
 59 ക്രൂ അംഗങ്ങളെ പരിശോധിച്ചു. ഇതിൽ  ആർക്കും രോഗലക്ഷണങ്ങളില്ല.

11:15 AM

ജയിലുകളിൽ നിയന്ത്രണം

കൊവിഡ് പ്രതിരോധം. തടവുകാർ കുടുംബാംഗങ്ങളെ കാണുന്നത് വിലക്കി ആന്ധ്ര, തെലങ്കാന ജയിൽ വകുപ്പുകൾ. 

11:00 AM

വടകരയിലെ കോഫി ഹൗസ് അടച്ചു

മാഹിയിൽ കൊവിഡ് സ്ഥിരീകരിച്ച 68-കാരി ഭക്ഷണം തഴിച്ച വടകരയിലെ ഇന്ത്യൻ കോഫി ഹൗസ് താൽകാലികമായി  അടച്ചു.

11:00 AM

കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കണ്ടേ? സുപ്രീംകോടതി

കൊവിഡ് 19 മൂലം സ്കൂളുകൾ അടച്ചാലും കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിൽ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി റിപ്പോർട്ട്‌ തേടി. കേരളത്തിൽ നേരത്തേ, അങ്കണവാടിയിലെ ഉച്ചഭക്ഷണം കുട്ടികൾക്ക് വീട്ടിലെത്തി നൽകാൻ നിർദേശം നൽകിയിരുന്നു. 

10:30 AM

കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് കള്ളുഷാപ്പ് ലേലം

9:30 AM

കൊവിഡ് പ്രതിസന്ധിയിൽ ശബരിമല

ശബരിമലയിൽ എത്തിയത് 7000 ൽ താഴെ തീർത്ഥാടകർ മാത്രം. കൊവിഡ് പശ്ചാതലത്തിൽ ഭണ്ഡാരത്തിലെ പണം എണ്ണുന്നില്ല. ശബരിമല നട രാത്രി അടക്കും.

9:00 AM

ബാറുകൾ പൂട്ടില്ല, ജാഗ്രത മാത്രം - വാർത്തയ്ക്കപ്പുറത്തിൽ മന്ത്രി ടി പി രാമകൃഷ്ണൻ

സംസ്ഥാനത്ത് ബാറുകൾ പൂട്ടില്ല. അതീവജാഗ്രതയോടെ ബാറുകൾ തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'വാർത്തയ്ക്കപ്പുറ'ത്തിൽ.

8:35 AM

കരസേനയിൽ ഒരു ജവാന് കൊവിഡ്

ലഡാക്കിലെ ആർമി യൂണിറ്റിലുള്ള ജവാന് കൊവിഡ് സ്ഥിരീകരിച്ചു. ജവാൻ ജോലി ചെയ്തിരുന്ന ആർമി യൂണിറ്റ് കടുത്ത നിരീക്ഷണത്തിൽ. 
 
8:20 AM

സംസ്ഥാനങ്ങളെ സഹായിക്കാൻ കൂടുതൽ ഉദ്യോഗസ്ഥർ

പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനങ്ങളെ സഹായിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ച് കേന്ദ്ര സർക്കാർ. അഡീഷണൽ, ജോയിന്‍റ് സെക്രട്ടറി റാങ്കിലുള്ള 30 ഉദ്യോഗസ്ഥരെയാണ് അധികമായി നിയമിച്ചത്. 

8:15 AM

പത്തനംതിട്ടയിൽ കൊവിഡ് 19 ലക്ഷണങ്ങളുമായി ഡോക്ടർ

പത്തനംതിട്ടയിൽ കൊവിഡ് 19 ലക്ഷണങ്ങളുമായി വനിതാ ഡോക്ടറും ഹെൽത്ത് ഇൻസ്പെക്ടറും വീട്ടിൽ നിരീക്ഷണത്തിൽ. മറ്റ് രണ്ട് പേർ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ ഭരണകൂടം. വിദേശത്ത് നിന്ന്‌ മടങ്ങി എത്തിയ ഒരാളും ഇറ്റലിയിൽ നിന്ന് എത്തിയ ആളുമായി സമ്പർക്കം ഉണ്ടായിരുന്ന ആളുമാണ് നിരീക്ഷണത്തിൽ. 

8:02 AM

മഹാരാഷ്ട്രയിൽ 42 പേർക്ക് കൊവിഡ് 19, അതീവജാഗ്രത

പൂനെയിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇയാൾ ഫ്രാൻസ് നെതർലണ്ട്സ് എന്നീ രാജ്യങ്ങളിൽ പോയിരുന്നു. 

7:15 AM

ഫിലിപ്പീൻസിൽ മലയാളി വിദ്യാർത്ഥികൾ കുടുങ്ങി, ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെത്തുടർന്ന് ഇടപെടൽ

7:00 AM

മന്ത്രി സുരേഷ് പ്രഭുവും കൊവിഡ് നിരീക്ഷണത്തിൽ

അദ്ദേഹം സൗദി അറേബ്യയില്‍ സന്ദർശനം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് 14 ദിവസം കരുതൽ നിരീക്ഷണത്തിലിരിക്കാന്‍ തീരുമാനിച്ചത്.

Read more at: ബിജെപി മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു കൊവിഡ് കരുതല്‍ നിരീക്ഷണത്തില്‍

6:20 AM

ഇറ്റലിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെ എത്തിക്കും

ഇവർക്ക് കൊവിഡില്ലെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടികൾ സ്വീകരിക്കും.

Read more at: ഇറ്റലിയില്‍ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കും, നടപടികള്‍ സ്വീകരിച്ചതായി ഇന്ത്യന്‍ എംബസി

6:15 AM

സൗദി അതീവജാഗ്രതയിൽ, ഇന്ത്യയിൽ നിന്ന് വന്ന സൗദി പൗരനും കൊവിഡ്

6:15 AM

പ്രതിവിധി എച്ച്ഐവി മരുന്നോ?

കൊവിഡ് 19-നെ നേരിടാൻ വ്യാപകമായി നിലവിൽ എച്ച്ഐവി പ്രതിരോധമരുന്നുകൾ ഉപയോഗിക്കാനാകില്ല. ലോകാരോഗ്യ സംഘടനയുടെ ചട്ടപ്രകാരമേ ഇത് ഉപയോഗിക്കാനാകൂ.

Read more at: കൊവിഡ് 19 നേരിടാന്‍ എച്ച്‌ഐവി പ്രതിരോധ മരുന്നുകള്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കില്ല

6:15 AM

മാഹിയിലെ രോഗബാധിത കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിന്ന് മടങ്ങിയതെങ്ങനെ?

സംസ്ഥാനത്ത് അതീവജാഗ്രത തുടരുന്നു. ഒപ്പം വീഴ്ച വന്നതെങ്ങനെയെന്ന് അന്വേഷണവും.

Read more at: കൊവിഡ് 19: സംസ്ഥാനത്ത് അതീവ ജാഗ്രത, മാഹിയിലെ രോഗബാധിത ആശുപത്രിയില്‍ നിന്ന് മടങ്ങിയതില്‍ അന്വേഷണം

6:10 AM

കൊവിഡിൽ മരണസംഖ്യ എണ്ണായിരത്തിലേക്ക്, ഇറ്റലിയിൽ സ്ഥിതി ഗുരുതരം

6:00 AM

രാജ്യത്ത് 143 പേർക്ക് കൊവിഡ്, രോഗബാധ രണ്ടാം ഘട്ടത്തിലേക്ക്

പ്രതിരോധനടപടികൾ ഊർജിതമായി തുടരാൻ സർക്കാർ ശ്രമിക്കുമ്പോൾ, മൂന്നാം ഘട്ടത്തിലേക്ക് കടക്കാതിരിക്കേണ്ടത് അത്യാവശ്യമെന്ന് വിദഗ്ധർ.

Read more at: രാജ്യത്ത് 143 പേര്‍ക്ക് കൊവിഡ് -19 ; രോഗബാധ രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആർ

10:30 AM IST:

സംസ്ഥാനത്ത് ഇന്നും കൊവിഡ് 19 രോഗ ബാധ ആരിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ 25603 പേരാണ് കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 25363 പേര്‍ വീടുകളിലും 237 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

കൊവിഡ് 19 ; പുതിയ കേസുകൾ ഇന്നുമില്ല, രോഗ പകര്‍ച്ചക്ക് സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി

10:30 AM IST:

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തുറക്കുമെന്ന പ്രതിരോധ സേനകൾ.
11 കേന്ദ്രങ്ങൾ കൂടി ഉടൻ തുറക്കാനാകും. കൊച്ചിയിലുൾപ്പടെ കൂടുതൽ കേന്ദ്രങ്ങൾ തുറക്കും. നിലവിൽ നാല് ക്വാറന്‍റൈന്‍ കേന്ദ്രങ്ങളാണ് സേന നടത്തുന്നത്.

10:30 AM IST:

തൃശ്ശൂര്‍ ജില്ലയിൽ 308 പേരുടെ ഫലങ്ങളും നെറ്റീവ്. 35 പേർ ആശുപത്രികളിൽ. 3088 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇനിയുള്ള രണ്ടാഴ്ച നിർണായകമാണ്. ആരാധനാലയങ്ങളിൽ പൂർണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലീം പള്ളികളിൽ വെള്ളിയാഴ്ചത്തെ നമസ്കാരം ഒഴിവാക്കും. ക്രിസ്ത്യൻ ദേവാലയങ്ങളിലും രണ്ടാഴ്ചത്തേയ്ക്ക് പ്രാർഥനകൾ പാടില്ല

10:30 AM IST:

വീട്ടിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന അമേരിക്കയിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.  ബെംഗളൂരു നഗരത്തിൽ മാത്രം 11 പേരാണ് കൊവിഡ് ബാധിതർ .
 
10:30 AM IST:

കേരളം കർണാടക മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ യാത്രക്കാരെ എല്ലാം പരിശോധിക്കും. ട്രെയിനുകളിൽ എത്തുന്ന സംസ്ഥാനാന്തര യാത്രക്കാരെ പരിശോധിച്ച ശേഷമേ കടത്തിവിടു. നിരീക്ഷണം കർശനമാക്കാൻ ദൗത്യസംഘത്തെ നിയോഗിച്ചതായും തമിഴ്‍നാട് ആരോഗ്യ മന്ത്രി.

10:30 AM IST:

കൊവിഡ് ബാധയ്ക്ക് വ്യാജചികിത്സ നൽകിയതിന്‍റെ പേരിലാണ് അറസ്റ്റ്. മോഹനൻ വൈദ്യർക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നൽകാനോ ലൈസൻസില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

കൊവിഡിന് വ്യാജ ചികിത്സ: മോഹനൻ വൈദ്യർ അറസ്റ്റിൽ, ജാമ്യവും കിട്ടില്ല...

10:30 AM IST:

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല. രോഗലക്ഷണങ്ങൾ ഉള്ളവരെ  ആശുപത്രിയിലേക്ക് മാറ്റും. ബാക്കിയുള്ളവര്‍ വീടുകളിൽ  നിരീക്ഷണത്തിൽ തുടരും. 

10:30 AM IST:

ജമ്മുകശ്‍മീരിലെ ആനന്ദ്നാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് നിരോധനാജ്ഞ. ഹരിയാനയിൽ 31 വരെ അംഗൻവാടികൾ അടച്ചിടും

10:30 AM IST:

മലേഷ്യയിലെ ക്വലാലംപൂര്‍ വിമാനത്താവളത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങികിടക്കുന്നു. ഇന്ത്യയിലേക്കുള്ള അടുത്ത വിമാനം ഏപ്രിൽ രണ്ടിന്. വിസാ കാലാവധി തീരാറായ മലയാളികളും സംഘത്തിൽ 

10:30 AM IST:

കോഴിക്കോട് പട്ടാളപള്ളിയിൽ നമസ്കാരം നിർത്തി വെക്കുന്നു. കൊവിഡ് 19 പശ്ചാത്തലത്തിൽ നാളെ മുതൽ നമസ്കാരം നിർത്തിവെക്കാൻ കമ്മിറ്റി തീരുമാനം എടുക്കുകയായിരുന്നു. നാളെ മുതൽ പള്ളി ഗേറ്റ് പൂട്ടിയിടും. ആരേയും പ്രവേശിപ്പിക്കില്ല.

10:30 AM IST:

കൊവിഡ് - ജമ്മു കശ്‍മീരിൽ കൂടുതൽ  നിയന്ത്രണം. വൈഷ്ണോ ദേവി യാത്ര നിർത്തി വച്ചു. അന്തർ സംസ്ഥാന ബസ്‌ സർവീസും നിർത്തി. 

10:30 AM IST:

ബെംഗളൂരുവിൽ രണ്ട് പേർക്ക് കൂടി കൊവിഡ്. അമേരിക്കയിൽ നിന്നെത്തിയ 56-കാരനാണ് രോഗം സ്ഥിരീകരിച്ചു. സ്പെയിനിൽ നിന്നെത്തിയ 25-കാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത് . കർണാടകത്തിൽ കൊവിഡ് ബാധിച്ചവർ 13. ബെംഗളൂരുവിൽ മാത്രം 10 കേസുകൾ.

10:30 AM IST:

Read more at:

10:30 AM IST:

വിമാനത്താവളങ്ങളിൽ പരിശോധനക്ക് തയ്യാറാവാത്തവർക്ക് എതിരെ  കേസെടുക്കുമെന്ന് ആന്ധ്രാ പ്രദേശ് സർക്കാർ. IPC 188 വകുപ്പ് ചുമത്തും. ആറ്‌ മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റം. സർക്കാർ നിർദ്ദേശങ്ങളുമായി സഹകരിക്കാത്തവരെ വീട്ടുതടങ്കലിലാക്കും. തെലങ്കാനയിൽ ഒരാൾക്ക് കൂടി കൊവിഡ്, ബ്രിട്ടനിൽ നിന്നെത്തിയ ആൾക്കാണ് ഹൈദരാബാദിൽ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കൊവിഡ് ബാധിതർ ഇതോടെ ആറ് പേരായി.

10:30 AM IST:

മലേഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഇന്ന് വൈകിട്ട് അഞ്ചിന് തിരിച്ചെത്തിക്കും. എയർ ഏഷ്യ വിമാനത്തിൽ ഇവരെ തിരിച്ചെത്തിക്കും. ഇറാനിൽ നിന്ന് കൂടുതൽ പേരെ ഇന്ന് മടക്കികൊണ്ട് വരും.

10:30 AM IST:

ശ്രീചിത്രയിൽ കൂടുതൽ ജാഗ്രത. കൂടുതൽ പേർ നിരീക്ഷണത്തിൽ. ആകെ 110 പേർ നിരീക്ഷണത്തിൽ. ഇതിൽ 24 ഹൈ റിസ്ക് വ്യക്തികളാണ്. 

10:30 AM IST:

കൊവിഡ് 19 ജാഗ്രതയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 1200 പേരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ 50 ബസ്സുകളെത്തിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിലേക്കാണ്‌ മാറ്റുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഡിഎംഒ ഓഫീസിൽ ചേരുന്നു.

10:30 AM IST:

കാസർകോട്ട് കൊവിഡ് - 19 സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരം. സുഹൃത്തുകളും, ബന്ധുക്കളും ഉൾപ്പടെ 8 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ. ജാഗ്രതാ നിർദേശം ലംഘിച്ച് പൊതു പരിപാടികൾ ജില്ലയിൽ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും കളക്ടർ. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകും. 

10:30 AM IST:

വ്യാജവാര്‍ത്തക്കെതിരെ കേസെടുത്തു. വയനാട്ടില്‍ കൊറോണയെന്ന് വ്യാജപ്രചാരണം. കല്‍പ്പറ്റ പൊലീസ് കേസെടുത്തു. കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി. 

10:30 AM IST:

എറണാകുളം ജില്ലയിൽ ഇന്ന് ലഭിച്ച 15 പരിശോധന ഫലങ്ങളും നെഗറ്റീവ്.  ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ മൂന്ന് കപ്പലുകളിലെ
 59 ക്രൂ അംഗങ്ങളെ പരിശോധിച്ചു. ഇതിൽ  ആർക്കും രോഗലക്ഷണങ്ങളില്ല.

10:30 AM IST:

കൊവിഡ് പ്രതിരോധം. തടവുകാർ കുടുംബാംഗങ്ങളെ കാണുന്നത് വിലക്കി ആന്ധ്ര, തെലങ്കാന ജയിൽ വകുപ്പുകൾ. 

10:30 AM IST:

മാഹിയിൽ കൊവിഡ് സ്ഥിരീകരിച്ച 68-കാരി ഭക്ഷണം തഴിച്ച വടകരയിലെ ഇന്ത്യൻ കോഫി ഹൗസ് താൽകാലികമായി  അടച്ചു.

10:30 AM IST:

കൊവിഡ് 19 മൂലം സ്കൂളുകൾ അടച്ചാലും കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിൽ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി റിപ്പോർട്ട്‌ തേടി. കേരളത്തിൽ നേരത്തേ, അങ്കണവാടിയിലെ ഉച്ചഭക്ഷണം കുട്ടികൾക്ക് വീട്ടിലെത്തി നൽകാൻ നിർദേശം നൽകിയിരുന്നു. 

10:30 AM IST:

ശബരിമലയിൽ എത്തിയത് 7000 ൽ താഴെ തീർത്ഥാടകർ മാത്രം. കൊവിഡ് പശ്ചാതലത്തിൽ ഭണ്ഡാരത്തിലെ പണം എണ്ണുന്നില്ല. ശബരിമല നട രാത്രി അടക്കും.

10:30 AM IST:

സംസ്ഥാനത്ത് ബാറുകൾ പൂട്ടില്ല. അതീവജാഗ്രതയോടെ ബാറുകൾ തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'വാർത്തയ്ക്കപ്പുറ'ത്തിൽ.

10:30 AM IST:

ലഡാക്കിലെ ആർമി യൂണിറ്റിലുള്ള ജവാന് കൊവിഡ് സ്ഥിരീകരിച്ചു. ജവാൻ ജോലി ചെയ്തിരുന്ന ആർമി യൂണിറ്റ് കടുത്ത നിരീക്ഷണത്തിൽ. 
 
10:30 AM IST:

പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനങ്ങളെ സഹായിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ച് കേന്ദ്ര സർക്കാർ. അഡീഷണൽ, ജോയിന്‍റ് സെക്രട്ടറി റാങ്കിലുള്ള 30 ഉദ്യോഗസ്ഥരെയാണ് അധികമായി നിയമിച്ചത്. 

10:30 AM IST:

പത്തനംതിട്ടയിൽ കൊവിഡ് 19 ലക്ഷണങ്ങളുമായി വനിതാ ഡോക്ടറും ഹെൽത്ത് ഇൻസ്പെക്ടറും വീട്ടിൽ നിരീക്ഷണത്തിൽ. മറ്റ് രണ്ട് പേർ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ ഭരണകൂടം. വിദേശത്ത് നിന്ന്‌ മടങ്ങി എത്തിയ ഒരാളും ഇറ്റലിയിൽ നിന്ന് എത്തിയ ആളുമായി സമ്പർക്കം ഉണ്ടായിരുന്ന ആളുമാണ് നിരീക്ഷണത്തിൽ. 

10:30 AM IST:

പൂനെയിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇയാൾ ഫ്രാൻസ് നെതർലണ്ട്സ് എന്നീ രാജ്യങ്ങളിൽ പോയിരുന്നു. 

10:30 AM IST:

അദ്ദേഹം സൗദി അറേബ്യയില്‍ സന്ദർശനം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് 14 ദിവസം കരുതൽ നിരീക്ഷണത്തിലിരിക്കാന്‍ തീരുമാനിച്ചത്.

Read more at: ബിജെപി മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു കൊവിഡ് കരുതല്‍ നിരീക്ഷണത്തില്‍

10:30 AM IST:

ഇവർക്ക് കൊവിഡില്ലെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടികൾ സ്വീകരിക്കും.

Read more at: ഇറ്റലിയില്‍ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കും, നടപടികള്‍ സ്വീകരിച്ചതായി ഇന്ത്യന്‍ എംബസി

10:30 AM IST:

കൊവിഡ് 19-നെ നേരിടാൻ വ്യാപകമായി നിലവിൽ എച്ച്ഐവി പ്രതിരോധമരുന്നുകൾ ഉപയോഗിക്കാനാകില്ല. ലോകാരോഗ്യ സംഘടനയുടെ ചട്ടപ്രകാരമേ ഇത് ഉപയോഗിക്കാനാകൂ.

Read more at: കൊവിഡ് 19 നേരിടാന്‍ എച്ച്‌ഐവി പ്രതിരോധ മരുന്നുകള്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കില്ല

10:30 AM IST:

സംസ്ഥാനത്ത് അതീവജാഗ്രത തുടരുന്നു. ഒപ്പം വീഴ്ച വന്നതെങ്ങനെയെന്ന് അന്വേഷണവും.

Read more at: കൊവിഡ് 19: സംസ്ഥാനത്ത് അതീവ ജാഗ്രത, മാഹിയിലെ രോഗബാധിത ആശുപത്രിയില്‍ നിന്ന് മടങ്ങിയതില്‍ അന്വേഷണം

10:30 AM IST:

24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത് 345 പേർ.

Read more at: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം  7965, ഇറ്റലിയിലെ സ്ഥിതി രൂക്ഷം