ബീജാപ്പൂരിൽ സിആർപിഎഫ് ജവാൻ ഷോക്കേറ്റ് മരിച്ചു

Published : Apr 22, 2025, 10:37 AM IST
ബീജാപ്പൂരിൽ സിആർപിഎഫ് ജവാൻ ഷോക്കേറ്റ് മരിച്ചു

Synopsis

അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സിആർപിഎഫ് പുറത്തുവിട്ടിട്ടില്ല.

ബീജാപ്പൂർ: ഛത്തീസ്​ഗഡിൽ  സിആർപിഎഫ് ജവാൻ ഷോക്കേറ്റ് മരിച്ചു. കോൺസ്റ്റബിൾ സുജോയ് പാലാണ് മരിച്ചത്. ഇദ്ദേഹം പശ്ചിമബം​ഗാൾ സ്വദേശിയാണ്. ഛത്തീസ്​ഗഡിലെ ബീജാപ്പൂർ ജില്ലയിലെ ​ഗാം​ഗലൂരിലാണ് ദാരുണമായ സംഭവം ഉണ്ടായത്. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സിആർപിഎഫ് പുറത്തുവിട്ടിട്ടില്ല.

Read More:15കാരനെ യുവതി ലൈംഗികമായി പീഡിപ്പിച്ചു, ഭർത്താവ് വീഡിയോ പകർത്തി, ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു