Published : May 10, 2025, 07:26 AM IST

Malayalam News Live: ഇന്ത്യാ-പാക് സേനകൾക്കിടയിൽ വീണ്ടും സംഭാഷണം നടന്നു; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കാണും

Summary

പുലർച്ചെയും ആക്രമണം തുടരുന്ന പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തി ഇന്ത്യൻ സൈന്യം. കറാച്ചി, പെഷവാർ, ലാഹോർ എന്നിവിടങ്ങളിലാണ് ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത്. അതിനിടെ, ഇന്ത്യയിൽ വിവിധയിടങ്ങളിൽ പാകിസ്ഥാൻ വീണ്ടും ആക്രമണം നടത്തി. ശ്രീനഗറിലും പഞ്ചാബിൽ അമൃത്‍സറിലും രാവിലെയും തുടർച്ചയായ ആക്രമണം നടത്തുകയാണ് പാകിസ്ഥാൻ. അതിനിടെ, ജമ്മുവിൽ ഒരു പാക് പോർ വിമാനം ഇന്ത്യ തകർത്തതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ജമ്മുവിൽ കനത്ത ശബ്ദമാണ് കേൾക്കുന്നത്. സിർസയിൽ പാകിസ്ഥാന്‍റെ ലോങ് റേഞ്ച് മിസൈൽ ഇന്ത്യ പ്രതിരോധിച്ച് തകർത്തുവെന്നും റിപ്പോർട്ടുണ്ട്. 

Malayalam News Live: ഇന്ത്യാ-പാക് സേനകൾക്കിടയിൽ വീണ്ടും സംഭാഷണം നടന്നു; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കാണും

10:56 PM (IST) May 10

ഇന്ത്യാ-പാക് സേനകൾക്കിടയിൽ വീണ്ടും സംഭാഷണം നടന്നു; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കാണും

ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാക് ‍ഡ്രോണുകൾ ഇന്ത്യൻ അതിർത്തിയിൽ കണ്ട സാഹചര്യത്തിൽ വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളെ കാണും

കൂടുതൽ വായിക്കൂ

10:49 PM (IST) May 10

ജമ്മുവിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം? സൈനികന് പരിക്കേറ്റെന്ന് വാർത്താ ഏജൻസികളുടെ റിപ്പോർട്ട്

ജമ്മുവിലെ നഗ്രോട്ട നഗരത്തിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം നടന്നതായി റിപ്പോർട്ട്

കൂടുതൽ വായിക്കൂ

09:33 PM (IST) May 10

ധീരജവാന് ആദരാഞ്ജലി: ജമ്മുവിലെ ആർഎസ് പുരയിൽ പാകിസ്ഥാൻ്റെ വെടിവയ്പ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

ജമ്മുവിലെ ആർഎസ് പുരയിൽ പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

കൂടുതൽ വായിക്കൂ

08:57 PM (IST) May 10

പാകിസ്ഥാൻ വാക്കുതെറ്റിച്ചു; ശ്രീനഗറിൽ വീണ്ടും പ്രകോപനം, പാക് ഡ്രോണുകളെത്തി; അപായ സൂചന, ആളുകളെ മാറ്റുന്നു

ശ്രീനഗറിൽ വീണ്ടും പാകിസ്ഥാൻ ഡ്രോണുകളെത്തിയതിന് പിന്നാലെ കനത്ത ജാഗ്രത

കൂടുതൽ വായിക്കൂ

08:53 PM (IST) May 10

ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റു മരിച്ച നിലയിൽ; വീട് പൂർണമായും കത്തിനശിച്ചു; സംഭവം ഇടുക്കിയിൽ

ഇടുക്കിയിൽ വീട് കത്തിനശിച്ചു. ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

കൂടുതൽ വായിക്കൂ

08:25 PM (IST) May 10

വെടിനിർത്തൽ  ആശ്വാസകരം, സ്ഥിതി പഠിച്ച ശേഷം ജനങ്ങൾക്ക് പുറത്തിറങ്ങുന്നതിൽ തീരുമാനം : ഒമർ അബ്ദുള്ള

'വിമാനത്താവളങ്ങൾ വേഗം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാന സർവീസ് പുനരാരംഭിക്കാൻ നിരവധി ഹജ്ജ് തീർത്ഥാടകരടക്കം കാത്തിരിക്കുകയാണ്'

കൂടുതൽ വായിക്കൂ

07:47 PM (IST) May 10

ഇന്ത്യ വെടിനിർത്തിയിട്ടേയുള്ളൂ; നദീജല കരാർ മരവിപ്പിച്ചതിലടക്കം പാകിസ്ഥാനോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകില്ല

സിന്ധു നദീതട കരാർ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നിലപാടുകൾ ഇന്ത്യ തുടരും. ഭീകരവാദത്തോട് കർശന നിലപാട് സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 

കൂടുതൽ വായിക്കൂ

07:20 PM (IST) May 10

വെടിനിർത്തൽ സ്വാഗതം ചെയ്ത് സിപിഎം; ആശ്വാസമെന്ന് ഒമർ അബ്‌ദുള്ള; ഭീകരർക്ക് മറുപടി നൽകിയെന്ന് ശശി തരൂർ

ഇന്ത്യ - പാകിസ്ഥാൻ വെടിനിർത്തൽ തീരുമാനത്തിൽ പ്രതകരിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ

കൂടുതൽ വായിക്കൂ

06:44 PM (IST) May 10

സൈന്യം വെടിനിര്‍ത്തല്‍ പിന്തുടരും, ഇന്ത്യ നല്‍കിയത് ശക്തമായ തിരിച്ചടി, വ്യോമത്താവളങ്ങള്‍ സുരക്ഷിതം

സൈന്യം വെടിനിർത്തൽ പിന്തുടരുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയം

കൂടുതൽ വായിക്കൂ

06:16 PM (IST) May 10

ഭാവിയിലെ ഏത് ഭീകരാക്രമണത്തെയും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ; പിന്നാലെ പാകിസ്ഥാനുമായി വെടിനിർത്തൽ

വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുമുൻപ് തന്നെ ഇന്ത്യ, ഇനി ഭീകരാക്രമണങ്ങളെ യുദ്ധമായി കാണുമെന്ന് പ്രഖ്യാപിച്ചിരുന്നു

കൂടുതൽ വായിക്കൂ

06:00 PM (IST) May 10

വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ ബന്ധപ്പെട്ടെന്ന് ഇന്ത്യ; 'മൂന്നാം കക്ഷിയില്ല, കൂടുതൽ ചർച്ചയ്ക്കുമില്ല'

അമേരിക്കയുടെ ഇടപെടലിനെ തുടർന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ തീരുമാനിച്ചതെന്ന് ഇന്ത്യ

കൂടുതൽ വായിക്കൂ

05:48 PM (IST) May 10

ശ്രദ്ധക്ക് : റെയിൽവേ അറിയിപ്പ്, അതിർത്തിയിൽ കുടുങ്ങിയവർക്കായി പകൽ സമയത്ത് പ്രത്യേക ട്രെയിനുകൾ 

നിലവിലെ സംഘർഷ സാഹചര്യത്തിൽ പകൽ സമയത്ത് തന്നെ പരമാവധി ട്രെയിൻ സർവീസുകൾ നടത്തും. 

കൂടുതൽ വായിക്കൂ

05:41 PM (IST) May 10

ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സൈബറാബാദിലും ഡ്രോൺ നിരോധിച്ചു 

ഒരു മാസത്തേക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് സൈബരാബാദ് കമ്മീഷണറാണ് ഉത്തരവിറക്കിയത്. 

കൂടുതൽ വായിക്കൂ

05:38 PM (IST) May 10

പ്രഖ്യാപനം നടത്തിയത് ഡോണൾഡ് ട്രംപ്; ഇന്ത്യയും പാകിസ്ഥാനും സമ്പൂർണ വെടിനിർത്തലിന് സമ്മതിച്ചെന്ന് അമേരിക്ക

ഇന്ത്യയെയും പാകിസ്ഥാനും അഭിനന്ദിച്ച ഡോണൾഡ് ട്രംപ് ഇരു രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചതായി പ്രഖ്യാപിച്ചു

കൂടുതൽ വായിക്കൂ

05:26 PM (IST) May 10

2 വയസുകാരൻ വീട്ടിലെ സ്വിമ്മിം​ഗ് പൂളിനുള്ളിൽ വീണ് മരിച്ചു; വിദേശത്ത് നിന്ന് നാട്ടിലെത്തിയത് ഒരാഴ്ച മുന്‍പ്

വിദേശത്ത് ആയിരുന്ന കുടുംബം ഒരാഴ്ച മുൻപാണ് നാട്ടിലെത്തി പുതിയ വീട്ടിൽ താമസം തുടങ്ങിയത്.

കൂടുതൽ വായിക്കൂ

05:25 PM (IST) May 10

ഇന്ത്യക്കെതിരായ ആക്രമണത്തിൽ ന്യയീകരണവുമായി പാക് പ്രസിഡൻ്റ്; 'പോരാട്ടം പരമാധികാരം സംരക്ഷിക്കാൻ'

ഇന്ത്യക്കെതിരെയുള്ള പാകിസ്ഥാൻ സൈന്യത്തിൻ്റെ ആക്രമണം പാകിസ്ഥാൻ്റെ പരമാധികാരം സംരക്ഷിക്കാനാണെന്ന് പാക് പ്രസിഡൻ്റ്

കൂടുതൽ വായിക്കൂ

05:09 PM (IST) May 10

യുദ്ധവിരുദ്ധ ജനകീയ മുന്നണിയെന്ന പേരിൽ പ്രതിഷേധ റാലിക്കായി സംഘടിച്ചു; ആറ് പേർ പൊലീസ് കസ്റ്റഡിയിൽ, സംഭവം തൃശൂരിൽ

തൃശ്ശൂരിൽ യുദ്ധ വിരുദ്ധ മുന്നണി പ്രവർത്തകരായ ആറ് പേരെ പൊലീസ് കരുതൽ തടങ്കലിലെടുത്തു

കൂടുതൽ വായിക്കൂ

04:46 PM (IST) May 10

പാകിസ്ഥാനിൽ 39 ഇടത്ത് നടന്ന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ബിഎൽഎ ഏറ്റെടുത്തു? ദൃശ്യങ്ങൾ പ്രചരിക്കുന്നു

പാകിസ്ഥാനിൽ 39 ഇടത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു

കൂടുതൽ വായിക്കൂ

04:25 PM (IST) May 10

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 107 ​ഗ്രാം സ്വർണം മോഷണം പോയതായി പരാതി

ശ്രീകോവിലിൽ സ്വർണം പൂശാനായി സൂക്ഷിച്ച സ്വർണമാണ് കാണാതായിരിക്കുന്നത്. 

കൂടുതൽ വായിക്കൂ

04:09 PM (IST) May 10

​ഗുജറാത്തിലെ ഭുജിൽ അതീവ ജാ​ഗ്രത, അതിർത്തികളിൽ കര്‍ശനമായ വാഹനപരിശോധന, രാത്രിയിൽ ബ്ലാക്ക് ഔട്ട് നിർദേശം

ഗുജറാത്തിലെ ബുജ്ജിൽ അതീവ ജാഗ്രത നിർദേശം. അതിർത്തിയിൽ പോലീസ് പരിശോധിച്ച് മാത്രം വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ.

കൂടുതൽ വായിക്കൂ

04:02 PM (IST) May 10

ഇത് ഒറ്റക്കൊമ്പന്റെ വിളയാട്ടം; 15-ാം ദിനവും ഒരുലക്ഷത്തിൽ കുറയാതെ ബുക്കിം​ഗ്​, തുടരും മുന്നോട്ട് തന്നെ

ദിലീപ് ചിത്രം പ്രിൻസ് ആന്റ് ഫാമിലി ആറാമതാണ്. ഇരുപത്തി എട്ടായിരം ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റഴിഞ്ഞത്. 

കൂടുതൽ വായിക്കൂ

03:43 PM (IST) May 10

വിദ്യാർത്ഥി മാപ്പ് ചോദിച്ചു; പഹൽ​ഗാം ഭീകരാക്രമണത്തെക്കുറിച്ച് സെമിനാർ, വിശദീകരണം നൽകി വകുപ്പ് മേധാവി

പഹൽ ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള തമിഴ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സെമിനാര്‍ കേരള സര്‍വകലാശാല വി.സി ഡോ.മോഹൻ കുന്നുമ്മൽ വിലക്കിയിരുന്നു. 

കൂടുതൽ വായിക്കൂ

03:33 PM (IST) May 10

ഇന്ന് ഒരുകോടി പോക്കറ്റിലാവും; അറിയാം കാരുണ്യ ലോട്ടറി ഫലം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്.

കൂടുതൽ വായിക്കൂ

03:18 PM (IST) May 10

രാജ്യമെങ്ങും ജാ​ഗ്രത; 'പരിഭ്രാന്തരാകരുത്, വേണ്ടത് മുൻകരുതൽ', സുരക്ഷ ശക്തമാക്കാനുളള എല്ലാ നടപടികളും സജ്ജം

രാജസ്ഥാനിലേക്കുള്ള പല ട്രെയിനുകളും റദ്ദാക്കിയെന്ന് പടിഞ്ഞാറൻ മേഖലാ റെയിൽവേ അറിയിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് നടപടി.

കൂടുതൽ വായിക്കൂ

03:12 PM (IST) May 10

പഞ്ചറായ ടെമ്പോ പുലർച്ചെ 4.30ന് ഹൈവേയിൽ നിർത്തിയിട്ടു; പിന്നിൽ വന്ന ബൈക്ക് ഇടിച്ചുകയറി 2 പേർക്ക് ദാരുണാന്ത്യം

റോഡിൽ റിഫ്ലക്ടറോ ബാരിക്കേഡോ സ്ഥാപിക്കാതെ അലക്ഷ്യമായി അതിവേഗ പാതയിൽ നിർത്തിയിട്ടതാണ് അപകട കാരണമായത്. 

കൂടുതൽ വായിക്കൂ

03:09 PM (IST) May 10

കവചമൊരുക്കാൻ പഞ്ചാബ്; 9 ആന്റി ഡ്രോൺ സിസ്റ്റം വാങ്ങാൻ തീരുമാനം, 51.41 കോടി രൂപ അനുവ​ദിച്ച് സർക്കാർ

സംസ്ഥാന സർക്കാരിന്റെ സ്വന്തം നിലയിൽ തന്നെ ആന്റി ഡ്രോൺ സിസ്റ്റം സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളിലൊക്കെ സ്ഥാപിക്കാനുള്ള തീരുമാനമാണ് പഞ്ചാബ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.

കൂടുതൽ വായിക്കൂ

02:49 PM (IST) May 10

പാക് ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം; 10 ലക്ഷം നൽകാൻ തീരുമാനം

രണ്ട് പാദേശികവാസികളും, ഒരു സർക്കാർ ഉദ്യോഗസ്ഥനും പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള നേരത്തെ സ്ഥിരീകരിച്ചിരുന്നു.

കൂടുതൽ വായിക്കൂ

02:49 PM (IST) May 10

കേസിൽ നിന്ന് തലയൂരാൻ ശ്രമിച്ച് അഭി - പത്തരമാറ്റ് സീരിയൽ റിവ്യൂ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കൂടുതൽ വായിക്കൂ

02:39 PM (IST) May 10

ചന്ദ്രയോട് എന്ത് പറയുമെന്നറിയാതെ ശ്രുതി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ 
 

കൂടുതൽ വായിക്കൂ

02:38 PM (IST) May 10

കാടേറും കൊമ്പാ പോരുന്നോ വേട്ടക്കായ്..; തിയറ്റർ പൂരപ്പറമ്പാക്കിയ തുടരും ഒഎസ്‍ടി എത്തി

കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

കൂടുതൽ വായിക്കൂ

02:19 PM (IST) May 10

ഇത്തവണ മഴ നേരത്തെയുണ്ട്! തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 27 ന് എത്തിയേക്കുമെന്ന് സൂചന

നാല് ദിവസം വരെ വൈകാനോ നേരത്തെയാകാനോ സാധ്യതയുണ്ടന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. 

കൂടുതൽ വായിക്കൂ

02:17 PM (IST) May 10

'ബുന്യാൻ ഉൻ മർസൂസ് ' സൈനിക നീക്കത്തിന് ഖുർആൻ സൂക്തത്തിലെ വാക്ക് പേരായി ഉപയോഗിച്ച് പാക്കിസ്ഥാൻ

അല്ലാഹുവിനു വേണ്ടി പോരാടുന്നവനെ അദ്ദേഹത്തിന് ഇഷ്ടമാണ്,എന്നാണ് ഈ സൂക്തത്തിന്‍റെ  അർത്ഥം

കൂടുതൽ വായിക്കൂ

02:04 PM (IST) May 10

അതിനെക്കുറിച്ച് ഇപ്പോൾ ചർച്ച പോലും വേണ്ടെന്ന് പാക് പ്രതിരോധമന്ത്രി; 'ആണവായുധം ഉപയോഗിക്കാൻ വിദൂര സാധ്യത മാത്രം'

ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാനുള്ള സാധ്യത വിദൂരമാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. 

കൂടുതൽ വായിക്കൂ

01:58 PM (IST) May 10

തീവ്രവാദികളെ വധിച്ചത് സ്ഥിരീകരിച്ച് കേന്ദ്രം; വിമാനറാഞ്ചൽ കേസിലെ പിടികിട്ടാപ്പുള്ളി യൂസുഫ് അസറും കൊല്ലപ്പെട്ടു

വിമാനറാഞ്ചൽ കേസിലെ പിടികിട്ടാപ്പുള്ളിയായ മുഹമ്മദ് യൂസുഫ് അസറാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ.

കൂടുതൽ വായിക്കൂ

01:57 PM (IST) May 10

ഭ്രാന്ത് പിടിച്ച വന്യമൃഗമാണ് പാകിസ്ഥാൻ . അതിനുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍

എല്ലാവരും പ്രധാനമന്ത്രിക്കും സൈന്യത്തിനും പിന്തുണ കൊടുക്കണം

കൂടുതൽ വായിക്കൂ

01:54 PM (IST) May 10

ചേറ്റുവ പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസ്; അകത്ത് രോഗിയില്ല, പകരം നടക്കുന്നത് തകൃതിയായി ലഹരി കച്ചവടം

രണ്ട് യുവാക്കളെ സ്ഥലത്തു നിന്ന് പൊലീസ് പിടികൂടി. ആവശ്യക്കാർക്ക് ആംബുലൻസിൽ തന്നെ എത്തിക്കുകയായിരുന്നു ഇവരുടെ രീതി. 

കൂടുതൽ വായിക്കൂ

01:49 PM (IST) May 10

തിരിച്ചടി ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു; പാക് പ്രകേപനത്തിന് തിരിച്ചടി, കടന്നുകയറ്റത്തിനുള്ള ശക്തമായ മറുപടി

പാകിസ്ഥാന്റെ എല്ലാ നീക്കങ്ങളും കള്ള പ്രചരണങ്ങളും ഇന്ത്യ ശക്തമായി തകർക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. 

കൂടുതൽ വായിക്കൂ

01:17 PM (IST) May 10

കച്ചിൽ ഡ്രോൺ തകർന്നുവീണു, പാക് അതിർത്തിയിൽ നിന്നും 150 കിലോമീറ്റർ ദൂരം, പാകിസ്ഥാന്‍റേതെന്ന് സംശയം, വിശദപരിശോധന

ഗുജറാത്തിലെ ​കച്ച് ആദിപ്പൂർ തോലാനി കോളേജിന് സമീപം ഒരു ഡ്രോൺ തകർന്നുവീണതായി വിവരം. 
ഇത് പാകിസ്ഥാന്റേതാണോ എന്ന് സംശയമുയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സേന വിശദമായ പരിശോധന നടത്തിവരികയാണ്. 

കൂടുതൽ വായിക്കൂ

01:13 PM (IST) May 10

പരാജയത്തിൽ നിന്നും വന്ന ബ്രാൻഡ്; 'വണ്‍ ലാസ്റ്റ് റൈഡി'ന് പാപ്പനും പിള്ളേരും; ആട് 3ക്ക് ആരംഭം

ഇത്തവണ എപ്പിക് ഫാന്റസിയാണെന്നും മിഥുന്‍ മാനുവല്‍ തോമസ്. 

കൂടുതൽ വായിക്കൂ

01:12 PM (IST) May 10

പഞ്ചാബിലെ ഭതിൻഡ വ്യോമസേനാ താവളം തകര്‍ത്തെന്ന പാകിസ്ഥാന്‍റെ അവകാശവാദം തെറ്റ്- Fact Check

ഭതിൻഡ വ്യോമസേനാ താവളം പാകിസ്ഥാന്‍ തകര്‍ത്തെന്ന് പാക് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പ്രചാരണം 

കൂടുതൽ വായിക്കൂ

More Trending News