ബലാത്സംഗക്കേസിൽ സാക്ഷിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി, ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയതെന്ന് സംശയം

Published : Jul 07, 2025, 08:35 AM IST
bihar police

Synopsis

ബലാത്സംഗക്കേസിൽ സാക്ഷിയായ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ബലാത്സംഗത്തിന് ശേഷം കൊന്ന് കെട്ടി തൂക്കിയതായാണ് സംശയം.

ദില്ലി: ബലാത്സംഗക്കേസിൽ സാക്ഷിയായ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ബലാത്സംഗത്തിന് ശേഷം കൊന്ന് കെട്ടി തൂക്കിയതായാണ് സംശയം. നാല് പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാൾ മുൻ ബലാൽസംഗക്കേസിലെ പ്രതിയാണ്. യുപിയിലെ ബല്ലിയ ജില്ലയിലാണ് സംഭവം. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കേസിലെ പ്രധാന സാക്ഷിയായ പെൺകുട്ടിയാണ് മരിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ