കോലിക്ക് പകരം രോഹിത് ക്യാപ്റ്റനാവട്ടെ; പിന്തുണയുമായി ക്രിക്കറ്റ് ലോകം

By Web TeamFirst Published May 13, 2019, 5:44 PM IST
Highlights

രോഹിത് ശര്‍മ ഒരു മികച്ച ക്യാപ്റ്റനാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. ഐപിഎല്ലില്‍ സ്വന്തമാക്കിയ നാല് കിരീടങ്ങള്‍ തന്നെയാണ് അതിന് ഉദാഹരണം. 2013ലായിരുന്നു രോഹിത് ശര്‍മയ്ക്ക് കീഴില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ കിരീടം നേടുന്നത്.

മുംബൈ: രോഹിത് ശര്‍മ ഒരു മികച്ച ക്യാപ്റ്റനാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. ഐപിഎല്ലില്‍ സ്വന്തമാക്കിയ നാല് കിരീടങ്ങള്‍ തന്നെയാണ് അതിന് ഉദാഹരണം. 2013ലായിരുന്നു രോഹിത് ശര്‍മയ്ക്ക് കീഴില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ കിരീടം നേടുന്നത്. 2015ലും 2017ലും അതാവര്‍ത്തിച്ചു. ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് നാലാമതും. 

അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നയിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് അവസാനിച്ചത്. അതുക്കൊണ്ട് തന്നെ ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്, കോലിയേക്കാളും മികച്ച ക്യാപ്റ്റനാണ് രോഹിത് എന്നാണ്. രോഹിത്തിനെ ഇന്ത്യയുടെ ക്യാപ്റ്റനായി നിയോഗിക്കണമെന്ന് ചില ട്വീറ്റുകള്‍ പറയുന്നു.  രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്ന് പറയുന്ന ചില ട്വീറ്റുകള്‍ വായിക്കാം...

Rohit Sharma the super captain. In World cup also he should be captain of team India. He is really lucky captain also talented.

— Varun Naik (@varunynaik)

Rohit should be the captain of Team India!

— Nishant (@NishantADHolic_)

After Dhoni, if India has a better captain then its Rohit Sharma - says Sehwag on pic.twitter.com/pUzNS3RykF

— Azor Ahai (@unrepel)

Make Rohit as captain of T20 for India.

— abinash mohanty (@abinash269)

Immediately make Rohit Sharma team India captain for World Cup. A better batsman than Kohli, a better captain than Dhoni. What a combo.

— EngiNerd. (@mainbhiengineer)

Rohit for India captain

— Sunil Srinivasan (@sunsrin)

If Rohit Sharma will India captain then it could be better results in international for india. ??

— Me_Ashuu (@itsAshuu)

Rohit Sharma is the best captain India have ....wowwwww giving last over to malinga putting faith in him after those 3 overs ..only u could have done it.. tooo goood

— Saurabh Desai (@sau_desai)

Rohit Sharma for India Captain.

— Abhishek Shankar (@abhisheks1812)

In all fairness, Rohit Sharma has shown India how to captain a limited overs side without Dhoni.

— Gabbbar (@GabbbarSingh)

Make Rohit Sharma T20 captain of India already..(with due respect to VK)

— Vignesh J (@ImVignesh89)

- You are one of the greatest batsman of the world champ. But India needs a better captain. Rohit Sharma proves it again but BCCI is blind to it. How teams are built - why Bobby Moore led 1966 soccer world cup while bobby charlton remains greatest british player.

— Shashi Kaant (@BhattuSpeaks)

Make Rohit Sharma the India captain for the World Cup, and suddenly we would race for the title.

— Gautam Sodhi (@GautamSodhi1)

I wont get suprise if rohit sharma captain for team india in t 20 world cup. Grt captaincy by rohit👍🏻

— Bhavesh. Rathod (@Bhavesh57637263)

Can somebody justify Kohli's Indian captainship? Rohit has not only how to captain India in limited overs w/o msd, but this guy won 4 games in a single season against Dhoni.

— lucky (@lashupash)
click me!