ഇന്ന് രാത്രി സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും

11:36 PM (IST) Sep 07
ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51കാരി മരിച്ചു
10:44 PM (IST) Sep 07
അഞ്ചുതെങ്ങിൽ കെഎസ്ആർടിസി ബസ് ജീവനക്കാരെ മർദിച്ചതായി പരാതി
10:21 PM (IST) Sep 07
സംസ്ഥാനത്ത് ഓണാവധി കഴിഞ്ഞെങ്കിലും വിവിധയിടങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച പുലികളി മഹോത്സവത്തിനും ചൊവ്വാഴ്ച ഓണം ഘോഷയാത്ര, ആറന്മുള വള്ളംകളി എന്നിവയ്ക്കുമാണ് അവധി
09:30 PM (IST) Sep 07
തിരുവനന്തപുരം നഗരത്തിലെ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
08:54 PM (IST) Sep 07
ഇന്നത്തെ പ്രധാന സംഭവ വികാസങ്ങളും വാർത്തകളും ഒറ്റനോട്ടത്തിൽ അറിയാം
08:11 PM (IST) Sep 07
തൃശൂരിലെ നാളത്തെ പരിപാടി റദ്ദാക്കി സുരേഷ് ഗോപി
08:01 PM (IST) Sep 07
സംവിധായകൻ സനൽകുമാർ ശശിധരനെ കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്
07:38 PM (IST) Sep 07
ശ്രീനാരായണ ഗുരുവിനെ കേവലം മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി
07:23 PM (IST) Sep 07
ഈ മാസം ഒൻപതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്
06:43 PM (IST) Sep 07
ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പേരിൽ വ്യാജ എഐ വീഡിയോ പ്രചരിക്കുന്നു. വീഡിയോ പൂർണമായും വ്യാജമാണെന്നും ആരും വിശ്വസിക്കരുതെന്നും പി ഐ ബി ഫാക്ട് ചെക്ക് വിഭാഗം മുന്നറിയിപ്പ് നൽകി
06:39 PM (IST) Sep 07
വെള്ളാപ്പള്ളിയുടെ വിമർശനം തുടരുന്നതിനിടെ എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്ത് സതീശൻ
06:37 PM (IST) Sep 07
കള്ളക്കേസിന് പിന്നിലുള്ള മുഴുവൻ കോണ്‍ഗ്രസ് നേതാക്കളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം
05:59 PM (IST) Sep 07
കേരളത്തിൽ വീണ്ടും ശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ മുതൽ മൂന്ന് ദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയും തെക്കൻ കേരളത്തിലെ ചില ജില്ലകളിൽ യെല്ലോ അലർട്ട്
05:50 PM (IST) Sep 07
പാർത്ഥസാരഥി ക്ഷേത്രത്തിലെ അത്തപ്പൂക്കളം വിവാദമായ സ്ഥലം സന്ദർശിച്ച് സുരേഷ് ഗോപി
05:44 PM (IST) Sep 07
കുതിരയെ അലക്ഷ്യമായി കൈകാര്യം ചെയ്ത ഫക്രുദ്ദീന്‍ എന്നയാള്‍ക്കെതിരെ ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തു
05:29 PM (IST) Sep 07
മോദിയുടെ സന്ദർശനത്തിന് ശേഷം കേന്ദ്ര സഹായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന
04:31 PM (IST) Sep 07
കരിനിലം സ്വദേശി പ്രദീപിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
04:11 PM (IST) Sep 07
സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ
03:25 PM (IST) Sep 07
17 ദിവസത്തെ ജയിൽവാസത്തിന് ശേഷം തങ്കച്ചൻ ജയില്‍ മോചിതനായി
02:21 PM (IST) Sep 07
ആഗോള അയ്യപ്പ സംഗമത്തിന് കെപിഎംഎസിന്‍റെ പിന്തുണ ലഭിച്ചു
02:00 PM (IST) Sep 07
2024ൽ പൊലീസ് ആസ്ഥാനത്ത് നിന്നും നൽകിയ കത്താണ് പുറത്തായത്
01:09 PM (IST) Sep 07
പീച്ചി സ്റ്റേഷൻ മർദനത്തിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ രതീഷ് നിലവിൽ കടവന്ത്ര സ്റ്റേഷനിലാണ്
12:40 PM (IST) Sep 07
മദ്യം വാങ്ങിയ പ്രസാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു
12:37 PM (IST) Sep 07
ഓണം സമാപന ഘോഷയാത്ര ഒമ്പതാം തീയതി ചൊവ്വാഴ്ച വെള്ളയമ്പലത്ത് നിന്ന് തുടങ്ങി കിഴക്കേക്കോട്ടയിൽ സമാപിക്കും
12:29 PM (IST) Sep 07
മുസ്ലിംലീഗ് പ്രാദേശിക നേതാവ് മാമുക്കോയയ്ക്കാണ് രണ്ട് വർഷം മുൻപ് മർദനമേറ്റത്.
11:28 AM (IST) Sep 07
ഹോട്ടലുടമയെ എസ്ഐ മര്‍ദിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഉത്തരമേഖല ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി വിവരം
10:42 AM (IST) Sep 07
കാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ കോപ്പിയടി വ്യാപകമാണെന്ന് റിപ്പോർട്ട്. 2024 ജനുവരി മുതൽ 3,786 വിദ്യാർത്ഥികളെ കോപ്പിയടിച്ചതിന് പിടികൂടിയെന്നും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കോപ്പിയടിക്കുന്നതെന്നും അജണ്ടാ പുസ്‌തകത്തിൽ പറയുന്നു.
10:30 AM (IST) Sep 07
പീച്ചി കസ്റ്റഡി മര്‍ദനം നടന്ന സംഭവത്തില്‍ പണം വാങ്ങിയിട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയ വണ്ടാഴി സ്വദേശി ദിനേശ്
10:26 AM (IST) Sep 07
പാലക്കാട് കരിങ്കരപ്പുള്ളിയിൽ സ്ത്രീയുടെ മ്യതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
09:40 AM (IST) Sep 07
പാതി വില തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതോടെ ആശങ്കയിലായി തട്ടിപ്പിനിരയായ വീട്ടമ്മമാർ
09:17 AM (IST) Sep 07
പീച്ചി കസ്റ്റഡി മര്‍ദനം നടന്ന സംഭവത്തില്‍ പണം വാങ്ങിയിട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയ വണ്ടാഴി സ്വദേശി ദിനേശ്
08:43 AM (IST) Sep 07
2012 ൽ നടന്ന കസ്റ്റഡി മർദനം വിവരിച്ച് മുൻ എസ്എഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
08:22 AM (IST) Sep 07
ജിഎസ്ടി പരിഷ്ക്കരണത്തിലെ പരാതികൾ പരിഹരിക്കാൻ യോഗം വിളിച്ച് കാബിനറ്റ് സെക്രട്ടറി
06:43 AM (IST) Sep 07
ഇന്ത്യ യുഎസ് ബന്ധത്തിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിലപാടിൽ ഉറച്ചു നില്‍ക്കുമോ എന്ന് നിരീക്ഷിച്ച് ഇന്ത്യ
06:11 AM (IST) Sep 07
ഇന്ന് ചിങ്ങമാസത്തിലെ ചതയനാള്‍ ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനം
05:46 AM (IST) Sep 07
കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം
05:33 AM (IST) Sep 07
ഇന്ന് രാത്രി സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇന്ത്യൻ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങും.