തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി സംബന്ധിച്ച നിലപാടില്‍ ഉറച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ. താൻ മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയില്ല. തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയുമുണ്ടായാലും നിലപാട് തുടരുമെന്നും ഡോ. ഹാരിസ്.

11:28 PM (IST) Jul 02
റഷ്യയുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്കെതിരെ 500% താരിഫ് ഏർപ്പെടുത്താൻ ട്രംപ് ഒരുങ്ങുന്നു
11:15 PM (IST) Jul 02
പെൺസുഹൃത്തിനെ കാണാൻ മോഷ്ടിച്ച ബൈക്കിലെത്തിയ യുവാക്കളെ പൊലീസ് പിടികൂടി
11:08 PM (IST) Jul 02
കാർ തടഞ്ഞ് യാത്രക്കാരനെ മർദ്ദിച്ച് ഫോണും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ
10:29 PM (IST) Jul 02
ഡോ. ഹാരിസ് ചിറക്കലിനെതിരായ അന്വേഷണ റിപ്പോർട്ട് വിദഗ്ധ സമിതി സമർപ്പിച്ചു. റിപ്പോർട്ട് മന്ത്രിക്ക് കൈമാറിയ ശേഷം തുടർനടപടികൾ ഉണ്ടാകും
09:47 PM (IST) Jul 02
കേരള സർവകലാശാല റജിസ്ട്രാർക്കെതിരായ സസ്പെൻഷനിൽ പ്രതിഷേധിച്ച് ഇടത് സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം
09:22 PM (IST) Jul 02
കൊല്ലത്ത് അരിപ്പയിൽ വിളക്കിൽ നിന്ന് തീ പടർന്നുപിടിച്ച് വീട് കത്തിയമർന്നു
09:10 PM (IST) Jul 02
ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ്
07:56 PM (IST) Jul 02
ചാലക്കുടി സൗത്ത് ജങ്ഷനിൽ കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു
07:08 PM (IST) Jul 02
. തന്നെ ഒരു കൂട്ടം ആളുകൾ ട്രെയിനിൽ ആക്രമിക്കുന്നു ഭഗവാൻ മാത്രമാണ് രക്ഷയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
07:05 PM (IST) Jul 02
സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തിൽ രജിസ്ട്രാറെ സസ്പെൻഡ് ചെയ്‌ത വിസിയെ വിമർശിച്ച് മന്ത്രിമാരും സിൻഡിക്കേറ്റ് അംഗങ്ങളും വിദ്യാർത്ഥി സംഘടനകളും
06:37 PM (IST) Jul 02
രാജ്ഭവൻ സുരക്ഷയ്ക്ക് ഗവർണർ നൽകിയ പട്ടികയിലെ ഉദ്യോഗസ്ഥരെ നിയമിക്കാത്തതിൽ അതൃപ്തി അറിയിച്ചെന്ന് സൂചന
06:16 PM (IST) Jul 02
എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ കണ്ടെത്തി
06:04 PM (IST) Jul 02
സുംബ വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
04:58 PM (IST) Jul 02
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീട് വച്ച് നൽകാത്തത് സർക്കാർ സ്ഥലം നൽകാത്തത് കൊണ്ടെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ
04:33 PM (IST) Jul 02
കാലോചിതമായി ഹയർ സെക്കണ്ടറി പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് മന്ത്രി
04:17 PM (IST) Jul 02
പ്രതിയായ അച്ഛൻ ജിസ്മോൻ എന്ന ഫ്രാൻസിസ് പൊലീസ് കസ്റ്റഡിയിലാണ്.
03:56 PM (IST) Jul 02
വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ടി കെ അഷ്‌റഫ് എന്ന അധ്യാപകനെയാണ് സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്
03:01 PM (IST) Jul 02
നീതിക്കായുള്ള പോരാട്ടത്തിൽ എല്ലാ സഹായവും ചെയ്യുമെന്ന് ഇപിഎസ് അജിത്കുമാറിന്റെ കുടുംബത്തെ അറിയിച്ചു.
02:34 PM (IST) Jul 02
സിനിമയുടെ പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ശനിയാഴ്ച സിനിമ കാണാമെന്ന്
12:55 PM (IST) Jul 02
ഇന്ന് കരയ്ക്കടിഞ്ഞ മൃതദേഹം യുവാവിന്റെതാണോ എന്ന് സംശയിക്കുന്നുണ്ട്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി.
12:38 PM (IST) Jul 02
മുതുകുറ്റി സ്വദേശി രഞ്ജിത്ത്, സഹോദരൻ രജീഷ് എന്നിവരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോടതി വിധി.
11:17 AM (IST) Jul 02
ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്സ് കോൺവെൻ്റ് സ്കൂളിലെ അഞ്ച് അധ്യാപകർക്കെതിരെയായിരുന്നു ആശിർനന്ദയുടെ കുടുംബത്തിൻ്റെ പരാതി.
10:24 AM (IST) Jul 02
പഠിപ്പ് മുടക്കുമെന്ന് കാട്ടി എസ്എഫ്ഐ നേതാക്കൾ കത്ത് നൽകിയിരുന്നതായി റിപ്പോർട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ സ്കൂളിൽ പ്രശ്നമുണ്ടാകാൻ സാധ്യത ഉണ്ടെന്ന് വ്യക്തമായതോടെയാണ് ഹെഡ് മാസ്റ്റർ അവധി നൽകിയതെന്നാണ് റിപ്പോർട്ട്.
10:14 AM (IST) Jul 02
താൻ മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയില്ല. തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയുമുണ്ടായാലും നിലപാട് തുടരുമെന്ന് ഡോ. ഹാരിസ്.
10:05 AM (IST) Jul 02
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.