സംസ്ഥാനത്ത് റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റാഗിംഗ് ചട്ട പരിഷ്കാരത്തിനായി കർമ്മ സമിതി രൂപീകരണത്തിനുള്ള കരട്, സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും.

11:16 PM (IST) Mar 26
തീക്ഷണ എറിഞ്ഞ പതിനേഴാം ഓവറില്‍ അഞ്ച് വൈഡ് അടക്കം 10 റണ്‍സ് സ്വന്തമാക്കിയ കൊല്‍ക്കത്ത ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും പറത്തി ലക്ഷ്യത്തിലെത്തി.
കൂടുതൽ വായിക്കൂ10:56 PM (IST) Mar 26
നടി രന്യ റാവു ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിമാനത്താവളത്തിൽ ലഭിച്ച വിഐപി പരിഗണനയും ഹവാല ഇടപാടുകളും സംശയങ്ങൾ വർദ്ധിപ്പിക്കുന്നു.
കൂടുതൽ വായിക്കൂ10:20 PM (IST) Mar 26
ആശ വർക്കാർമാരുടെ ഓണറേറിയം 18000 രൂപയാക്കി ഉയർത്തി പുതുച്ചേരിയിലെ എൻഡിഎ സർക്കാർ
കൂടുതൽ വായിക്കൂ10:12 PM (IST) Mar 26
ചെന്നൈയിൽ മാല മോഷണക്കേസിലെ പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്.
കൂടുതൽ വായിക്കൂ10:05 PM (IST) Mar 26
കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ആംബുലൻസ് കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നു. റോഡപകടത്തിൽ മരിച്ച 19 വയസ്സുകാരന്റെ കരൾ 50 വയസ്സുള്ള ഒരാൾക്ക് ലേക്‌ഷോർ ആശുപത്രിയിൽ വെച്ച് മാറ്റിവെക്കുന്നു.
കൂടുതൽ വായിക്കൂ09:49 PM (IST) Mar 26
വീടിന് മുന്നിൽ പോത്തിനെ കെട്ടുന്നതിനെച്ചൊല്ലി തിരുവനന്തപുരത്ത് അയൽവാസികൾ തമ്മിൽ തല്ലി. ഷാജഹാനും ഷാനിഖും തമ്മിലാണ് സംഘർഷമുണ്ടായത്
കൂടുതൽ വായിക്കൂ09:43 PM (IST) Mar 26
അമേരിക്കയിൽ കഠിന വ്യായാമത്തിനിടെ 12 വയസ്സുകാരൻ മരിച്ചു. പരിശീലകന്റെ ക്രൂരമായ പീഡനമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ പരിശീലകനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വായിക്കൂ09:25 PM (IST) Mar 26
പറവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥിയായ യുവ ക്രിക്കറ്റ് താരം മാനവ് മുങ്ങിമരിച്ചു
കൂടുതൽ വായിക്കൂ09:11 PM (IST) Mar 26
നെയ്യാറ്റിൻകര കഞ്ചാം പഴിഞ്ഞിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അശ്വതി മരിയയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൂടുതൽ വായിക്കൂ08:51 PM (IST) Mar 26
മമ്മൂട്ടി നായകനായി എത്തുന്ന ബസൂക്ക ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്തു. ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൂടുതൽ വായിക്കൂ08:39 PM (IST) Mar 26
പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി നേതാവ് പിസി ജോർജിനുമെതിരെ അതിരൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ചത്.
കൂടുതൽ വായിക്കൂ08:33 PM (IST) Mar 26
വെള്ളം കുടിക്കുന്നതിനിടെ അലൂമിനിയം കുടത്തിൽ തല കുടുങ്ങിയ തെരുവ് നായയെ അഗ്നിരക്ഷാ സേന രക്ഷിച്ചു. നാട്ടുകാരുടെ ശ്രമം വിഫലമായതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെത്തി കുടം മുറിച്ച് മാറ്റുകയായിരുന്നു.
കൂടുതൽ വായിക്കൂ08:06 PM (IST) Mar 26
തലശ്ശേരി, മൈസൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വഴി തിരിച്ചുവിടും.
കൂടുതൽ വായിക്കൂ07:51 PM (IST) Mar 26
ബിജെപി നൽകിയ കുഴൽപ്പണം ഉപയോഗിച്ച് സിപിഎം 2021-ൽ അധികാരം നേടിയെന്ന് കെ. സുധാകരൻ ആരോപിച്ചു. കൊടകര കേസ് ഇഡിക്ക് കൈമാറി ബിജെപി നേതാക്കളെ പിണറായി സർക്കാർ രക്ഷിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വായിക്കൂ07:38 PM (IST) Mar 26
സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2023-24 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി. ഈ സാമ്പത്തിക വർഷം 36,105 വനിതകൾക്ക് 340 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു.
കൂടുതൽ വായിക്കൂ07:21 PM (IST) Mar 26
വിമാനത്താവള സുരക്ഷാ വിഭാഗം ഉടൻ തന്നെ സഹാർ റോഡ് പൊലീസിനെ അറിയിച്ചു. അവർ സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്ത് തൊട്ടുടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൂടുതൽ വായിക്കൂ07:14 PM (IST) Mar 26
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ സർവീസിലിരിക്കെ മരിച്ചാൽ ആശ്രിതർക്ക് ലഭിക്കുന്ന ജോലി സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റം
കൂടുതൽ വായിക്കൂ07:13 PM (IST) Mar 26
സൽമാൻ ഖാൻ ചിത്രം സിക്കന്ദറും മോഹൻലാലിൻ്റെ എമ്പുരാനും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നു. ആദ്യദിന ബുക്കിംഗിൽ എമ്പുരാൻ സിക്കന്ദറിനെക്കാൾ മുന്നിലാണ്. ഇരു ചിത്രങ്ങളും തമ്മിൽ മത്സരമില്ലെന്ന് പൃഥ്വിരാജ്.
കൂടുതൽ വായിക്കൂ06:39 PM (IST) Mar 26
സാമൂഹ്യ ക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയ 16 ജീവനക്കാരെ സർവീസിൽ തിരിച്ചെടുത്തു
കൂടുതൽ വായിക്കൂ06:36 PM (IST) Mar 26
നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'ദ ടെസ്റ്റ്' എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി.
കൂടുതൽ വായിക്കൂ06:19 PM (IST) Mar 26
വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തോട് ചേർന്ന് 271 കോടി രൂപ ചെലവിലാണ് പുതിയ തുറമുഖം നിർമ്മിക്കുന്നത്
കൂടുതൽ വായിക്കൂ06:06 PM (IST) Mar 26
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അടക്കം നിരന്തരം പ്രസ്താവനകൾ നടത്തിയ വിമത എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
കൂടുതൽ വായിക്കൂ06:04 PM (IST) Mar 26
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ് എത്തി. 50,000 രൂപയുടെ സഹായം നൽകി. .
കൂടുതൽ വായിക്കൂ05:54 PM (IST) Mar 26
2007 നും 2016നും ഇടയില്‍ ബാബു അനധികൃതമായി 25.80 ലക്ഷം രൂപ സമ്പാദിച്ചുവെന്നാണ് ഇഡി കണ്ടെത്തല്‍. നേരത്തെ ഈ സ്വത്തും ഇഡി കണ്ടു കെട്ടിയിരുന്നു.
കൂടുതൽ വായിക്കൂ05:49 PM (IST) Mar 26
ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈൻസ് ട്രെയിലർ പുറത്തിറങ്ങി. ഒരു പതിറ്റാണ്ടിനുശേഷം എത്തുന്ന ചിത്രം, മരണത്തിന്റെ ഭീകരത നിറഞ്ഞ സ്വപ്നങ്ങളിലൂടെ മുന്നേറുന്നു. ചിത്രം മെയ് 16-ന് തിയേറ്ററുകളിൽ എത്തും.
കൂടുതൽ വായിക്കൂ05:43 PM (IST) Mar 26
വീട്ടിൽ പ്ലംബിംഗ് ചെയ്യാൻ ഒരുങ്ങുമ്പോൾ തന്നെ അതിന് ആവശ്യമായ കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് പൈപ്പ് ലേഔട്ട്, വിവിധതരം പൈപ്പിന്റെ മെറ്റീരിയലുകൾ, വെള്ളത്തിന്റെ പ്രധാന വാൽവ് തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്
കൂടുതൽ വായിക്കൂ05:18 PM (IST) Mar 26
കൊടകര കേസിൽ ബിജെപിയുടെ താത്പര്യം സംരക്ഷിച്ചെന്ന് ആരോപിച്ച് ഇഡിക്കെതിരെ കൊച്ചി ഓഫീസിലേക്ക് മാർച്ച് 29 ന് പ്രതിഷേധ മാർച്ച് നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
കൂടുതൽ വായിക്കൂ05:16 PM (IST) Mar 26
സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ കൊച്ചി പൊലീസ് വഞ്ചനാ കുറ്റത്തിന് കേസ് എടുത്തത് വലിയ വാര്‍ത്തയായിരുന്നു.
കൂടുതൽ വായിക്കൂ05:15 PM (IST) Mar 26
മണ്ണാർക്കാട് ചന്തപ്പടിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് ആറ് വയസ്സുകാരന് പൊള്ളലേറ്റു. ഹംസക്കുട്ടിയും മകനും സഞ്ചരിച്ച സ്കൂട്ടറിനാണ് തീപിടിച്ചത്
കൂടുതൽ വായിക്കൂ05:12 PM (IST) Mar 26
2025 മാര്‍ച്ച് 31-നകം തുക അടയ്ക്കുകയാണെങ്കില്‍, മാത്രമേ നികുതി ഡിമാന്‍ഡുകളില്‍ പലിശയും പിഴയും ഈ പദ്ധതി പ്രകാരം ഒഴിവാക്കപ്പെടൂ
കൂടുതൽ വായിക്കൂ05:00 PM (IST) Mar 26
പരപ്പുപാറ സ്വദേശി ഷൈജുവിനെയാണ് നാദാപുരം കോടതി ശിക്ഷിച്ചത്
കൂടുതൽ വായിക്കൂ04:54 PM (IST) Mar 26
ഇന്ത്യയെ അപമാനിക്കുന്ന യുഎസ് ഏജൻസിയെ നിയന്ത്രിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
കൂടുതൽ വായിക്കൂ04:53 PM (IST) Mar 26
ബ്രിട്ടീഷ് ചിത്രം സന്തോഷിന് ഇന്ത്യയിൽ റിലീസ് അനുമതി നിഷേധിച്ചു.
കൂടുതൽ വായിക്കൂ04:50 PM (IST) Mar 26
രാഹുൽ ഗാന്ധിയെ ശകാരിച്ചതിൽ പ്രതിഷേധിച്ച് 70 കോൺഗ്രസ് എംപിമാർ സ്പീക്കറെ കണ്ടു. രാഹുൽ ഗാന്ധിക്ക് വിശദീകരണത്തിന് സമയം നൽകിയില്ലെന്ന് എംപിമാർ പറഞ്ഞു.
കൂടുതൽ വായിക്കൂ04:42 PM (IST) Mar 26
പാലക്കാട് നഗരസഭയ്ക്ക് കീഴിലെ ആശ വർക്കർമാർക്ക് വർഷം 12000 രൂപ വീതം നൽകുമെന്ന് ബജറ്റ് പ്രഖ്യാപനം
കൂടുതൽ വായിക്കൂ04:30 PM (IST) Mar 26
2017 ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിനെ കാറിലെത്തിയ നാലംഗ സംഘം ബൈക്കിന് പിന്നിൽ ഇടിക്കുകയും വാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നുമായിരുന്നു കേസ്.
കൂടുതൽ വായിക്കൂ04:17 PM (IST) Mar 26
പൊൻകുന്നം എളങ്കുളം സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട 12 കേസുകളിലെ ഒന്നാം പ്രതിയായ ഗോപിനാഥൻ നായരാണ് വിജിലൻസിന്റെ പിടിയിലായത്.
കൂടുതൽ വായിക്കൂ04:17 PM (IST) Mar 26
ഒരു ലക്ഷം രൂപ വരെ പെട്ടെന്ന് പിന്‍വലിക്കാനായിരിക്കും ആദ്യ ഘട്ടത്തില്‍ സാധിക്കുക. മാത്രമല്ല, ഫണ്ട് ട്രാന്‍സ്ഫറുകള്‍ക്കായി അംഗങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
കൂടുതൽ വായിക്കൂ04:12 PM (IST) Mar 26
ആറ് കോടി രൂപ ബിജെപി ഓഫീസിൽ എത്തിയെന്ന് മുൻ പാർട്ടി ഓഫീസ് സെക്രട്ടറിയുടെ മൊഴി ശരിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പണത്തിന്റെ ഉറവിടം കണ്ടെത്തേണ്ടത് ആദായനികുതി വകുപ്പാണെന്നും പോലീസ്
കൂടുതൽ വായിക്കൂ04:02 PM (IST) Mar 26
മലപ്പുറത്ത് അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് പിടികൂടി. കണ്ണൂരിൽ 12 ലിറ്റർ ചാരായവുമായി മറ്റൊരാളെയും അറസ്റ്റ് ചെയ്തു.
കൂടുതൽ വായിക്കൂ