Video Report
Nov 3, 2018, 3:39 PM IST
ശബരിമല സ്ത്രീപ്രവേശന വിധിയെ സംബന്ധിച്ച റിട്ട് ഹര്‍ജികള്‍ ഈ മാസം 13ന് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ശബരിമല വിധിയിലെ പുന:പരിശോധനാ ഹര്‍ജികള്‍ ഒപ്പം പരിഗണിക്കാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നു.