വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി കുറ്റം സമ്മതിച്ചു

By Web TeamFirst Published Jul 30, 2018, 2:40 PM IST
Highlights

വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി കുറ്റം സമ്മതിച്ചു. ബംഗാൾ മുർഷിദാബാദ് സ്വദേശി ബിജുവാണ് പ്രതി.

പെരുമ്പാവൂര്‍: വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി കുറ്റം സമ്മതിച്ചു. ബംഗാൾ മുർഷിദാബാദ് സ്വദേശി ബിജുവാണ് പ്രതി. ബിജുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് പെരുമ്പാവൂർ ഇടത്തിക്കാട് പെണ്‍കുട്ടിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നത്. 

click me!