Video Report

വൈകി തുലാവര്‍ഷമെത്തി; തിരുവനന്തപുരത്ത് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

Nov 3, 2018, 9:54 AM IST

തുലാവര്‍ഷം ആരംഭിച്ചതോടെ തലസ്ഥാനജില്ലയില്‍ കനത്ത മഴ. നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു.