കാലാവധി കഴിഞ്ഞിട്ടും മാത്യു ടി തോമസ് രാജിവച്ചില്ല; കേന്ദ്ര നേതൃത്വം ഇടപെട്ടത് പ്രത്യേക സാഹചര്യത്തിലെന്ന് കെ.കൃഷ്ണന്‍കുട്ടി

Nov 24, 2018, 11:23 AM IST

മാത്യു ടി തോമസ് സ്വയം രാജി വെക്കാത്തതിനാലാണ് കേന്ദ്ര നേതൃത്വം ഇടപെട്ടതെന്ന് കൃഷ്ണന്‍കുട്ടി എംഎല്‍എ കോഴിക്കോട് പറഞ്ഞു