Video Report

തല്ലിപ്പൊളി നോട്ടീസ് ഇറക്കിയത് ഏത് തമ്പുരാനായാലും പുറത്തുകൊണ്ടുവരുമെന്ന് ഷാജി

Nov 27, 2018, 3:50 PM IST

കെ.എം ഷാജിയെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ഉപാധികളോടെ സ്‌റ്റേ ചെയ്തു. സമ്പൂര്‍ണ്ണ സ്റ്റേ വേണമെന്ന ആവശ്യം തള്ളിയാണ് കോടതി ഉത്തരവ്. നികേഷ് തീര്‍ന്നെന്ന് വിചാരിക്കുകയാണെങ്കില്‍ താന്‍ തുടങ്ങിയിട്ടേ ഉള്ളൂ എന്ന് കെ.എം ഷാജി പ്രതികരിച്ചു.