Video Report

കെട്ടില്ലാതെ പടി കയറിയത് ആചാരലംഘനമല്ലെന്ന് കെപി ശങ്കരദാസ്

Nov 7, 2018, 11:30 AM IST

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ശബരിമല സന്നിധാനത്തെത്തിയത് ആചാരത്തിന്റെ ഭാഗമായല്ലെന്നും ദേവസ്വം പ്രതിനിധിയായാണ് പങ്കെടുത്തതെന്നും കെ.പി ശങ്കരദാസ്. അതേസമയം വത്സന്‍ തില്ലങ്കേരി ആചാരം ലംഘിച്ചെന്നും അദ്ദേഹം പ്രതികരിച്ചു.