Published : Jun 09, 2025, 06:11 AM ISTUpdated : Jun 09, 2025, 11:53 PM IST

Malayalam News Live: കപ്പലപകടം - 18 ജീവനക്കാരും മം​ഗളൂരുവിലെത്തി; പരിക്കേറ്റ 4 പേർ ആശുപത്രിയിൽ, 2 പേരുടെ നില ​ഗുരുതരം

Summary

നിലമ്പൂര്‍ വഴിക്കടവിൽ പന്നിക്കെണിയിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചതിൽ കേന്ദ്രീകരിച്ച് ഉപതെരഞ്ഞെടുപ്പ് പ്രചാരണം.സംഭവത്തിന് പിന്നിൽയുഡിഎഫ് ഗൂഢാലോചനയെന്ന വനംമന്ത്രിയുടെ ആരോപണത്തിന്‍റെ ചുവടുപിടിച്ച് വിവാദം തുടരുന്നതിനിടെ പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും മരിച്ച അനന്തുവിന്‍റെ വീട്ടിൽ ഇന്ന് എത്തും.

ship accident

11:53 PM (IST) Jun 09

കപ്പലപകടം - 18 ജീവനക്കാരും മം​ഗളൂരുവിലെത്തി; പരിക്കേറ്റ 4 പേർ ആശുപത്രിയിൽ, 2 പേരുടെ നില ​ഗുരുതരം

കപ്പലിലെ പൊട്ടിത്തെറിയിൽ പരിക്കേറ്റ 4 ജീവനക്കാരെ മം​ഗളൂരു എജെ ആശുപത്രിയിലെത്തിച്ചു. ഇവരിൽ 2 പേരുടെ നില അതീവ ​ഗുരുതരമാണ്.

Read Full Story

11:08 PM (IST) Jun 09

കോയിപ്രം കസ്റ്റഡി മർദന കേസ് - സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കും; കേസിന്റെ ​ഗൗരവം പരി​ഗണിച്ച് പുതിയ തീരുമാനം

എന്നാൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം ആരോപണ നിഴലിൽ നിൽക്കുന്ന കേസിൻ്റെ ഗൗരവം പരിഗണിച്ച് ആണ് പുതിയ തീരുമാനം.

Read Full Story

10:38 PM (IST) Jun 09

അടുത്ത 3 ദിവസത്തിൽ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് മുന്നറിയിപ്പ്; കപ്പലിലെ എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തര ദിശയിൽ നീങ്ങാനും സാധ്യത

അടുത്ത 3 ദിവസത്തിനുള്ളിൽ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Read Full Story

09:46 PM (IST) Jun 09

മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം മാറ്റിവെയ്ക്കും; മേൽനോട്ട സമിതി യോ​ഗത്തിൽ തീരുമാനം

പുതിയ ‍ഡാം എന്ന ആവശ്യം വീണ്ടും യോഗത്തിൽ ഉയർത്തിയ കേരളം ഇക്കാര്യത്തിൽ ചർച്ചയ്ക്കു തയാറാകണമെന്നും വ്യക്തമാക്കി.

Read Full Story

09:18 PM (IST) Jun 09

സിക്കിം സൈനിക ക്യാംപ് മണ്ണിടിച്ചിൽ - വീരമൃത്യു വരിച്ച സൈനികൻ സൈനുദ്ദീന്റെ കബറടക്കം ഔദ്യോ​ഗിക ബഹുമതികളോടെ പൂർത്തിയായി

എട്ട് ദിവസം നീണ്ടു നിന്ന തെരച്ചിലിന് ശേഷമാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്.

Read Full Story

05:01 PM (IST) Jun 09

തനിയെ തീപിടിക്കുന്നതടക്കം 4 തരം രാസവസ്തുക്കൾ കണ്ടെയ്നറുകളിൽ; 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ

ക്യാപ്റ്റനടക്കം 18 പേരെ ഇന്ത്യൻ നേവിയും കോസ്റ്റ്ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി. ജീവനക്കാരിൽ നാലുപേരെ കാണാതായി. പൊള്ളലേറ്റ അഞ്ചുപേരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

Read Full Story

05:00 PM (IST) Jun 09

ഡോക്ടറെ പരസ്യമായി ശാസിച്ച സംഭവം; മാപ്പപേക്ഷിച്ച് ​ഗോവ ആരോ​ഗ്യമന്ത്രി വിശ്വജിത്ത് റാണ

ഗോവ മെഡിക്കല്‍ കോളേജിലെ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മാപ്പപേക്ഷിച്ച് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണ.

Read Full Story

03:02 PM (IST) Jun 09

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് - വെൽഫെയർ പാർട്ടിയുടെ പിന്തുണ ആര്യാടൻ ഷൗക്കത്തിന്; 'ജനവിധി സർക്കാരിനെതിരാകണം'

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചു

Read Full Story

02:48 PM (IST) Jun 09

വഴിക്കടവിലെ അനന്തുവിൻ്റെ മരണത്തിലേക്ക് നയിച്ചത് തൊഴിലില്ലായ്‌മയെന്ന് രാജീവ് ചന്ദ്രശേഖർ; സംസ്ഥാന സർക്കാരിനെതിരെ വിമർശനം

വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കടിച്ച് വിദ്യാർത്ഥി മരിക്കാനിടയായ സംഭവം തൊഴിലില്ലായ്മ മൂലം ഉണ്ടായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

Read Full Story

02:28 PM (IST) Jun 09

പതിനഞ്ചുകാരിയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി, ലൈംഗികാതിക്രമം നടത്തി - 43കാരൻ പിടിയിൽ

തൃശ്ശൂരിൽ പതിനഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

Read Full Story

01:53 PM (IST) Jun 09

കപ്പലിലെ കണ്ടെയ്‌നറുകളിൽ അതിവേഗം തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകൾ; 5 പേരെ രക്ഷിച്ചു, 4 പേരെ കാണാനില്ല

കോഴിക്കോട് തീരത്ത് കടലിൽ തീപിടിച്ച കപ്പലിൽ അതിവേഗം തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളെന്ന് വിവരം

Read Full Story

01:48 PM (IST) Jun 09

കപ്പൽ തീപിടിത്തം - എറണാകുളം, കോഴിക്കോട് കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം, ചികിത്സാ സൗകര്യം ഉറപ്പാക്കണം

കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. കോസ്റ്റ് ഗാർഡ്, നേവി എന്നിവർ കപ്പലിലേക്ക് തിരിച്ചിട്ടുണ്ട്. കപ്പലിലെ പലർക്കും പൊള്ളലേറ്റു

Read Full Story

01:23 PM (IST) Jun 09

തീപിടിക്കും മുൻപ് കപ്പലിൻ്റെ വേഗത മണിക്കൂറിൽ 14 നോട്ടിക്കൈൽ മൈൽ; ഫീഡർ കപ്പൽ പോയത് മുംബൈയിലേക്ക്

കോഴിക്കോട് തീരത്ത് നിന്നും 66 നോട്ടിക്കൽ മൈൽ അകലെ കടലിൽ കപ്പലിന് തീപിടിച്ചു

Read Full Story

01:08 PM (IST) Jun 09

കണ്ണൂർ അഴീക്കൽ തീരത്ത് തീപിടിച്ച സിംഗപ്പൂർ കപ്പലിൽ പൊട്ടിത്തെറി, കോസ്റ്റ് ഗാർഡും നേവിയും സ്ഥലത്തേക്ക്

കേരളാ തീരത്ത് കൊളംബോ മുംബൈ ചരക്ക് കപ്പലിൽ തീപ്പിടുത്തം. 50 കണ്ടെയ്നര്‍ കേരള തീരത്ത് കടലിൽ വീണു

Read Full Story

12:45 PM (IST) Jun 09

ദിയയുടെ ജീവനക്കാരികൾ പണം തട്ടിയെന്ന കേസിൽ നിർണായകം, ബാങ്ക് രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസിന്

വിശദമായ പരിശോധനക്ക് ശേഷം മാത്രമേ പൊലീസ് മറ്റ് നടപടികളിലേക്ക് കടക്കൂകയുള്ളു. 

Read Full Story

12:31 PM (IST) Jun 09

കേരളത്തിന്‍റെ രണ്ട് ആവശ്യങ്ങളും തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം; കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല

കേരളം അവകാശങ്ങൾ കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും വന്യമൃഗങ്ങളെ കൊല്ലാൻ ലളിതമായ നടപടിക്രമങ്ങൾ മാത്രമാണുള്ളതെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു

Read Full Story

12:27 PM (IST) Jun 09

വഴിക്കടവിൽ പ്രതിഷേധം - പഞ്ചായത്തിന് മുന്നിൽ എൽഡിഎഫ്, കെഎസ്‌ഇബിക്ക് മുന്നിൽ യുഡിഎഫ്, വനം ഓഫീസിന് മുന്നിൽ ബിജെപി

വഴിക്കടവിൽ അനന്തുവിൻ്റെ മരണത്തിന് ഇടയാക്കി അപകടത്തിൽ പ്രതിഷേധവുമായി എൽഡിഎഫും യുഡിഎഫും ബിജെപിയും

Read Full Story

11:49 AM (IST) Jun 09

വഴിക്കടവ് അപകടം - 'പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതിയുണ്ട്'; സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രമന്ത്രി

അക്രമകാരികളായ പന്നികളെ കൊല്ലാൻ പഞ്ചായത്തിന് അനുമതിയുണ്ടെന്നും വീഴ്‌ച സംസ്ഥാന സർക്കാരിൻ്റേതെന്നും കേന്ദ്രസർക്കാർ

Read Full Story

11:28 AM (IST) Jun 09

കോഴിക്കോട് കഴിഞ്ഞ മാസം മരിച്ചയാളുടെ മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുക്കുന്നു; നടപടി മകൻ്റെ സംശയത്തെ തുടർന്ന്

കോഴിക്കോട് ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യുന്നു

Read Full Story

11:16 AM (IST) Jun 09

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി; ചെറിയ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്, പ്രശ്നം പരിഹരിച്ചെന്ന് സുരേഷ് ഗോപി, പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ശസ്ത്രക്രിയ ഉപകരണങ്ങളെത്തിക്കാനുള്ള നിയമപരമായ മാർഗങ്ങൾ നടക്കുമെന്നും സുരേഷ് ഗോപി. അതേസമയം, ചികിത്സ പ്രതിസന്ധിയിൽ  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

Read Full Story

10:55 AM (IST) Jun 09

ചരക്ക് കപ്പൽ അപകടം - കേസെടുക്കേണ്ടന്ന സംസ്ഥാനത്തിൻ്റെ തീരുമാനത്തോട് കേന്ദ്രത്തിനും യോജിപ്പ്; നഷ്‌ടപരിഹാരത്തിന് മുൻഗണന

കപ്പൽ കമ്പനിയിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരവും മലിനീകരണം തടയാൻ ചിലവും വാങ്ങിയെടുക്കാൻ ശ്രമം

Read Full Story

10:41 AM (IST) Jun 09

3-ാം മോദി സർക്കാരിന് ഒരു വയസ്; നേട്ടമായി തെരഞ്ഞെടുപ്പുകളിലെ അട്ടിമറി വിജയങ്ങള്‍, നിലപാടിലും ശൈലിയിലും മാറ്റമില്ലാത്ത മോദി ഭരണം

ഹരിയാനയിലും മഹാരാഷ്ട്രയിലും ദില്ലിയിലും തെരഞ്ഞെടുപ്പിൽ നേടിയ അട്ടിമറി വിജയങ്ങളാണ് മോദിക്ക് ആദ്യവർഷം വലിയ കരുത്തായത്

Read Full Story

10:33 AM (IST) Jun 09

വയനാട് ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ; അപകടം കനത്ത മഴയെ തുടർന്ന്

കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയോട് ചേർന്ന് വീണ്ടും മണ്ണിടിച്ചിൽ

Read Full Story

09:50 AM (IST) Jun 09

മയക്കുവെടിയേറ്റ പോലെയാണ് വനം മന്ത്രിയുടെ ഇരിപ്പ്; ഒരു മന്ത്രിയും ഇങ്ങനെ തരംതാഴരുതെന്ന് കെ മുരളീധരൻ

വന്യജീവി ആക്രമണങ്ങളിലടക്കം മന്ത്രി പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം പോലും പലർക്കും പൂർണമായി കിട്ടിയിട്ടില്ലെന്നും കെ മുരളീധരൻ

Read Full Story

09:36 AM (IST) Jun 09

വിഴിഞ്ഞത്ത് വീണ്ടും ചരിത്രം പിറന്നു; ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ തീരം തൊട്ടു

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ എംഎസ്‌സി ഐറീന വിഴിഞ്ഞം തുറമുഖത്ത്

Read Full Story

09:08 AM (IST) Jun 09

ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം - കാർ തകർത്തു; ഏഴ് കോൺഗ്രസുകാരെ പ്രതിചേർത്ത് കേസ്

ആലപ്പുഴയിലെ ചാരുംമൂടിൽ കുടുംബം സഞ്ചരിച്ച കാർ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച് തകർത്തു

Read Full Story

08:53 AM (IST) Jun 09

വഴിക്കടവിലെ വിദ്യാര്‍ത്ഥിയുടെ മരണം; നിലമ്പൂരിൽ രാഷ്ട്രീയപോര് മുറുകുന്നു, ഗൂഢാലോചന അന്വേഷിക്കാൻ വെല്ലുവിളിച്ച് യുഡിഎഫ്

ഗൂഢാലോചനയെന്ന സിപിഎം ആരോപണം അന്വേഷിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Read Full Story

08:40 AM (IST) Jun 09

പാലക്കാടും പത്തനംതിട്ടയിലും മലപ്പുറത്തും കാട്ടാന ആക്രമണം - രണ്ട് പേർക്ക് പരിക്ക്, വാഹനം തകർത്തു

സംസ്ഥാനത്ത് മൂന്നിടത്തായുണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു

Read Full Story

07:55 AM (IST) Jun 09

'എംഎസ്‍സി കമ്പനിക്ക് വിഴഞ്ഞം തുറമുഖവുമായി നല്ല അടുപ്പം'; കപ്പൽ അപകടത്തിൽ കേസ് വേണ്ട, നഷ്ടപരിഹാരം മതിയെന്ന് സർക്കാര്‍

മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്‍ ജനറലും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്

Read Full Story

More Trending News